ലോകത്തെ ഏറ്റവും വലിയ പുസ്തക വില്പനമേളയായ ‘ബിഗ് ബാഡ് വുൾഫ്’ ഷാർജയിൽ സംഘടിപ്പിക്കുന്നു

ലോകത്തെ ഏറ്റവും വലിയ പുസ്തക വില്പനമേളയെന്ന് കരുതുന്ന ‘ബിഗ് ബാഡ് വുൾഫ്’ പ്രദർശനം 2023 ഡിസംബർ 19 മുതൽ ഷാർജയിൽ ആരംഭിക്കും.

Continue Reading

യു എ ഇ നാഷണൽ ഡേ 2023: ഷാർജയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും

യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ പ്രത്യേക സാംസ്‌കാരിക പരിപാടികളും, ആഘോഷപരിപാടികളും സംഘടിപ്പിക്കുമെന്ന് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: ‘സീന സ്‌പ്ലെൻഡർ ഓഫ് ദി ഇന്ത്യൻ കോർട്ട്‌സ്’ എക്‌സിബിഷൻ ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു

ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ സംഘടിപ്പിക്കുന്ന ‘സീന സ്‌പ്ലെൻഡർ ഓഫ് ദി ഇന്ത്യൻ കോർട്ട്‌സ്’ പ്രദർശനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

Continue Reading

ഷാർജ സഫാരി പാർക്കിലേക്ക് 61 പുതിയ ആഫ്രിക്കൻ വന്യമൃഗങ്ങളെ പുതിയതായി ഉൾപ്പെടുത്തിയതായി EPAA

ഷാർജ സഫാരി പാർക്കിലേക്ക് പുതിയതായി 61 ആഫ്രിക്കൻ വന്യമൃഗങ്ങളെത്തിയതായി ഷാർജ എൻവിറോൺമെന്റ് ആൻഡ് പ്രൊട്ടക്‌റ്റഡ് ഏരിയാസ് അതോറിറ്റി (EPAA) അറിയിച്ചു.

Continue Reading

നബിദിനം: ഷാർജയിൽ സെപ്റ്റംബർ 28-ന് വാഹനപാർക്കിംഗ് സൗജന്യം

നബിദിനവുമായി ബന്ധപ്പെട്ട്, 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച ഷാർജയിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഷാർജ: പുതിയ ബസ് റൂട്ട് ആരംഭിച്ചു

കൽബ നഗരപരിധിയിൽ സർവീസ് നടത്തുന്നതിനായി റൂട്ട് 66 എന്ന പുതിയ ബസ് സർവീസ് ആരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

ഷാർജ: സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിൽ നിവാരണനടപടികള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി

പൊതുസമൂഹത്തിൽ വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിൽ മുൻകൂട്ടി കൈകൊണ്ടിട്ടുള്ള നിവാരണനടപടികള്‍ നടപ്പിലാക്കുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഷാർജ പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

നബിദിനം: യു എ ഷാർജയിലെ സർക്കാർ മേഖലയിൽ സെപ്റ്റംബർ 28-ന് അവധി

നബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഷാർജ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു.

Continue Reading