സമയമില്ല!

ഏതൊരു കാര്യത്തിനും തുടക്കം ഒന്നിൽ നിന്നാണ്, പരിസ്ഥിതിയെ സ്നേഹിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും തുടങ്ങണം എന്ന ഓർമ്മപ്പെടുത്തലാണ് ഓരോ ജൂൺ അഞ്ച് എന്ന ദിനവും.

Continue Reading

ഒരു ചക്രവർത്തി കണ്ട സ്വപ്നം…

രണ്ടു നിശ്വാസങ്ങൾക്കിടയിലുള്ള ഈ ചെറിയ ജീവിതത്തിൽ ഒന്നും വെട്ടിപ്പിടിക്കാതെ ജീവിക്കുന്നതിന്റെ സംതൃപ്തി വ്യക്തമാക്കുന്ന ഏതാനം വരികൾ.

Continue Reading

ഉപബോധം

വലിയ കോലാഹലങ്ങളിൽ നിന്നും അവൾ കണ്ണ് തുറന്നത് വളരെ ശാന്തമായൊരു പ്രദേശത്തെ കണ്ടു കൊണ്ടായിരുന്നു . ചെറു തണുപ്പ് വിരിച്ച അന്തരീക്ഷത്തിൽ തണൽവിരിച്ച വഴികളിലൂടെ പതുക്കെ അവൾ നടന്നു .

Continue Reading