യു എ ഇ: എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച 441 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി

എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 441 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

അബുദാബി: അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സിവിൽ ഡിഫെൻസ് അതോറിറ്റി

എമിറേറ്റിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി സിവിൽ ഡിഫെൻസ് അതോറിറ്റി വ്യക്തമാക്കി.

Continue Reading

അബുദാബി: പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ ആദ്യത്തെ ഹൈ സ്പീഡ് ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ ആരംഭിക്കാനൊരുങ്ങുന്നതായി ADNOC

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ ആദ്യത്തെ ഹൈ സ്പീഡ് ഹൈഡ്രജൻ ഇന്ധന സ്റ്റേഷന്റെ നിർമ്മാണം ആരംഭിച്ചതായി ADNOC ഗ്രൂപ്പ് പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: ഈദുൽ അദ്ഹ വേളയിൽ യാസ് ഐലൻഡ്, സാദിയത് ഐലൻഡ് എന്നിവിടങ്ങളിലെത്തിയ സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവ്

ഈ വർഷത്തെ ഈദുൽ അദ്ഹ വേളയിൽ യാസ് ഐലൻഡ്, സാദിയത് ഐലൻഡ് എന്നിവിടങ്ങളിലെത്തിയ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി അബുദാബി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ് പോലീസിന്റെ വാഹനനിരയിൽ ബെന്റ്‌ലി കോണ്ടിനെന്റൽ GT-V8 ഉൾപ്പെടുത്തി

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് ബെന്റ്‌ലി കോണ്ടിനെന്റൽ GT-V8 ഉൾപ്പെടുത്തി.

Continue Reading

ഷാർജ: അൽ മുസല്ല സ്ട്രീറ്റിൽ ജൂലൈ 17 മുതൽ രണ്ട് ഘട്ടങ്ങളിലായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

ഖോർഫക്കാനിലെ അൽ മുസല്ല സ്ട്രീറ്റിൽ 2023 ജൂലൈ 17 മുതൽ രണ്ട് ഘട്ടങ്ങളിലായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു.

Continue Reading

യു എ ഇ: ചൂട് കൂടുന്നു; അൽ ദഫ്‌റ മേഖലയിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രി കടന്നതായി NCM

അബുദാബിയിലെ അൽ ദഫ്‌റ മേഖലയിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.

Continue Reading

ദുബായ്: വേനൽക്കാല സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി DHA ഒരു ഗൈഡ് പുറത്തിറക്കി

വേനല്‍ചൂടിനെ പ്രതിരോധിക്കുന്നതിനും, ഈ വേനൽക്കാലത്ത് പൊതുജനങ്ങൾക്കിടയിൽ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും സഹായിക്കുന്നതിനായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ഒരു ഗൈഡ് പുറത്തിറക്കി. വേനലിൽ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ മുതലായവ ഉൾപ്പെടുത്തിയാണ് ഈ ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്. വേനൽക്കാലത്ത് ഉണ്ടാകാനിടയുള്ള വിവിധ രോഗങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ തടയുന്നതിനുള്ള നിർദ്ദേശങ്ങൾ ഈ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വേനൽക്കാല സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ധാരാളം വെള്ളം കുടിയ്ക്കാനും, കൃത്യമായ ഉറക്കം ഉറപ്പ് വരുത്താനും DHA നിർദ്ദേശിച്ചിട്ടുണ്ട്. https://www.dha.gov.ae/uploads/062022/Summer%20guideline%20en202223169.pdf […]

Continue Reading

ഷാർജ: ഓൺലൈൻ കാർ വില്പനയുമായി ബന്ധപ്പെട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

ഓൺലൈൻ കാർ വില്പനയുമായി ബന്ധപ്പെട്ട് എമിറേറ്റിൽ നടക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ഷാർജ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് മുന്നറിയിപ്പ് നൽകി.

Continue Reading