ദുബായ്: സിലിക്കൺ ഒയാസിസിൽ ENOC പുതിയ ഇ-ലിങ്ക് സ്റ്റേഷൻ തുറന്നു
ദുബായ് സിലിക്കൺ ഒയാസിസിൽ പുതിയ ഇ-ലിങ്ക് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതായി ENOC ഗ്രൂപ്പ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് സിലിക്കൺ ഒയാസിസിൽ പുതിയ ഇ-ലിങ്ക് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതായി ENOC ഗ്രൂപ്പ് അറിയിച്ചു.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Readingഇത്തവണത്തെ ദുബായ് സമ്മർ സർപ്രൈസസ് 2023 ജൂൺ 29 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.
Continue Readingഎമിറേറ്റിൽ നിന്ന് പുതിയ പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായി ഏർപ്പെടുത്തുന്ന പ്രത്യേക തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി പ്രഖ്യാപിച്ചിരുന്ന അവസാന തീയതി നീട്ടിയതായി യു എ ഇ അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ കാലാവധി അവസാനിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് മൂന്ന് മാസത്തെ അധിക സമയം അനുവദിച്ചതായി ഷാർജ പോലീസ് വ്യക്തമാക്കി.
Continue Readingഅമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികളുടെ അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയപരിധി 2023 ജൂലൈ 7 വരെ നീട്ടിയതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Readingഅറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ബിപാർജോയ് ചുഴലിക്കാറ്റിന്റെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.
Continue Readingദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് (DEF 2023) 2023 ജൂൺ 21 മുതൽ ആരംഭിക്കും.
Continue Readingമുഷ്‌രിഫ് നാഷണൽ പാർക്കിൽ നിർമ്മിച്ചിട്ടുള്ള 10 കിലോമീറ്ററോളം നീളമുള്ള പുതിയ ഹൈക്കിങ്ങ് പാത 2023 ജൂൺ 20-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading