അബുദാബി: അൽ ദഫ്‌റ മേഖലയിലെ അൽ മുഘേയ്‌റ വാക് പ്രോജക്റ്റ് ഉദ്ഘാടനം ചെയ്തു
അൽ മുഘേയ്‌റ വാക്, മുഘേയ്‌റ ബേ എന്നീ രണ്ട് പദ്ധതികൾ അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് ഉദ്ഘാടനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ മുഘേയ്‌റ വാക്, മുഘേയ്‌റ ബേ എന്നീ രണ്ട് പദ്ധതികൾ അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് ഉദ്ഘാടനം ചെയ്തു.
Continue Reading‘ദുബായ് ഫുഡ് ഫെസ്റ്റിവൽ 2023’ അടുത്ത വർഷം ഏപ്രിൽ 21 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഫിഫ ലോകകപ്പ് 2022 ടൂർണമെന്റ്റ് നടന്ന കാലയളവിൽ ദുബായ്ക്കും, ഖത്തറിനും ഇടയിൽ 1290 ഷട്ടിൽ വിമാനസർവീസുകൾ നടത്തിയതായി ഫ്ലൈദുബായ് അറിയിച്ചു.
Continue Readingസന്ദർശകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് അബുദാബി കോർണിഷിൽ നടക്കുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് 2023 ജനുവരി 1 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingയു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2023 ജനുവരി 1, ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കിടയിൽ നിയമ അവബോധം വളർത്തുന്നതിനായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (ADJD) ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Readingരാജ്യത്തെ ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് യു എ ഇ നടപ്പിലാക്കുന്ന ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ പുതിയ വെബ്സൈറ്റ് പുറത്തിറക്കി.
Continue Readingതീവ്രവാദ ഭീഷണികളോടുള്ള പ്രതികരണം വിപുലീകരിക്കാൻ യു എ ഇ സാംസ്കാരിക യുവജന വകുപ്പ് മന്ത്രി നൂറ അൽ കാബി യു എൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.
Continue Readingഖത്തർ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 18, ഞായറാഴ്ച അബുദാബിയിലെ പ്രധാന കെട്ടിടങ്ങൾ ഖത്തർ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണവിളക്കുകളാൽ അലങ്കരിച്ചു.
Continue Readingഎക്സ്പോ സിറ്റി ദുബായ് വേദിയിലെ ഫാൻ സിറ്റിയിൽ നിന്ന് ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഫൈനൽ മത്സരം കാണുന്നതിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നതായി അധികൃതർ അറിയിച്ചു.
Continue Reading