യു എ ഇ: റാഷിദ് റോവറിന്റെ പുതുക്കിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു
എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവർ 2022 ഡിസംബർ 11-ന് വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവർ 2022 ഡിസംബർ 11-ന് വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.
Continue Readingതൊഴിൽ കരാറുകൾ തയ്യാറാക്കുന്നതിനായി ജീവനക്കാരുടെ ഇടപെടലില്ലാതെ തന്നെ സ്വയമേവ പ്രവർത്തിക്കുന്ന ഒരു സംവിധാനം ആരംഭിച്ചതായി യു എ ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അറിയിച്ചു.
Continue Readingകേന്ദ്ര ബഹിരാകാശ, ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് കൂടിക്കാഴ്ച്ച നടത്തി.
Continue Readingഇൻഫ്ലുവെൻസ വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ള വിഭാഗങ്ങൾക്ക് അത് നൽകുന്നതിനായി എമിറേറ്റിലെ ഏതാനം ഫാർമസികളെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.
Continue Readingഅബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷന്റെ ആദ്യ പതിപ്പ് 2022 ഡിസംബർ 6 മുതൽ ആരംഭിക്കും.
Continue Readingഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്നെടുത്ത ദുബായിയുടെ രാത്രി ദൃശ്യം ജാപ്പനീസ് ബാഹ്യാകാശയാത്രികന്‍ കൊയ്ചി വക്കാറ്റ പുറത്ത് വിട്ടു.
Continue Readingആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുള്ള ദേശീയ ടൂറിസം പ്രചാരണപരിപാടികളുടെ മൂന്നാം പതിപ്പിന് തുടക്കമായതായി യു എ ഇ ക്യാബിനറ്റ് പ്രഖ്യാപിച്ചു.
Continue Readingയു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ വെടിക്കെട്ട് സംഘടിപ്പിച്ചു.
Continue Readingരാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഒരു പുതിയ 1000 ദിർഹം കറൻസി നോട്ട് പുറത്തിറക്കി.
Continue Readingരാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയദിനത്തിന്റെ ഭാഗമായി അബുദാബിയിൽ നടന്ന ഔദ്യോഗിക ആഘോഷപരിപാടികളിൽ യു എ ഇ നേതാക്കൾ പങ്കെടുത്തു.
Continue Reading