അബുദാബി: ലേബർ ക്യാമ്പുകളിൽ നിയമ ബോധവൽക്കരണ പരിപാടികളുമായി ADJD

എമിറേറ്റിലെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കിടയിൽ നിയമ അവബോധം വളർത്തുന്നതിനായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (ADJD) ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

യു എ ഇ: ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുമായി ബന്ധപ്പെട്ട് പുതിയ വെബ്സൈറ്റ് ആരംഭിച്ചു

രാജ്യത്തെ ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് യു എ ഇ നടപ്പിലാക്കുന്ന ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ പുതിയ വെബ്സൈറ്റ് പുറത്തിറക്കി.

Continue Reading

യു എ ഇ: തീവ്രവാദ ഭീഷണികളോടുള്ള പ്രതികരണം വിപുലീകരിക്കാൻ യു എൻ രക്ഷാസമിതിയിൽ സാംസ്കാരിക യുവജന വകുപ്പ് മന്ത്രി ആവശ്യപ്പെട്ടു

തീവ്രവാദ ഭീഷണികളോടുള്ള പ്രതികരണം വിപുലീകരിക്കാൻ യു എ ഇ സാംസ്കാരിക യുവജന വകുപ്പ് മന്ത്രി നൂറ അൽ കാബി യു എൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.

Continue Reading

യു എ ഇ: ഖത്തർ നാഷണൽ ഡേ ആഘോഷിച്ചു

ഖത്തർ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 18, ഞായറാഴ്ച അബുദാബിയിലെ പ്രധാന കെട്ടിടങ്ങൾ ഖത്തർ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണവിളക്കുകളാൽ അലങ്കരിച്ചു.

Continue Reading

എക്സ്പോ സിറ്റി ദുബായ്: ഫിഫ ലോകകപ്പ് ഫാൻ സിറ്റിയിലെ ഫൈനൽ മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നതായി അധികൃതർ

എക്സ്പോ സിറ്റി ദുബായ് വേദിയിലെ ഫാൻ സിറ്റിയിൽ നിന്ന് ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഫൈനൽ മത്സരം കാണുന്നതിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നതായി അധികൃതർ അറിയിച്ചു.

Continue Reading

ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് 2023 ടൂർണമെന്റിന് ദുബായ് വേദിയാകും; ക്ലബ് വേൾഡ് കപ്പിന് മൊറോക്കോ ആതിഥേയത്വം വഹിക്കും

2023-ലെ ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റിന് ദുബായ് വേദിയാകുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) അറിയിച്ചു.

Continue Reading

കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളോടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത്‌ സീസൺ ആരംഭിച്ചു

പാം ജുമേയ്‌റയിലെ ദി പോയിന്റിൽ നടന്ന കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളോടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത്‌ പതിപ്പിന് തുടക്കമായി.

Continue Reading

ദുബായ്: ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്ക് RTA-യിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നിർബന്ധം

ഡെലിവറി സേവന രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഡ്രൈവിംഗ് യോഗ്യത തെളിയിക്കുന്ന ഒരു പ്രത്യേക സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷിച്ചു

ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 16, വെള്ളിയാഴ്ച അബുദാബിയിലെ പ്രധാന കെട്ടിടങ്ങൾ ബഹ്‌റൈൻ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണവിളക്കുകളാൽ അലങ്കരിച്ചു.

Continue Reading