യു എ ഇ: പ്രവാസികളിലെ മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം 2023 ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരും

രാജ്യത്തെ പ്രവാസികളിലെ മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം യു എ ഇയിൽ 2023 ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരും.

Continue Reading

ഫിഫ ലോകകപ്പ്: ഡിസംബർ 18 വരെ ദുബായ് മെട്രോ, ട്രാം സമയക്രമങ്ങളിൽ മാറ്റം വരുത്തി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ക്വാർട്ടർ-ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്ന ഡിസംബർ 9 മുതൽ ദുബായ് മെട്രോ, ട്രാം എന്നിവയുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തുന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: 2022-ലെ അവസാന ഉൽക്കമഴ; ഡിസംബർ 14-ന് അൽ ഖുദ്രയിൽ ജെമിനിഡ്സ് ഉൽക്കവർഷത്തിന് സാക്ഷിയാകാം

2022-ലെ അവസാന ഉൽക്കമഴയായ ജെമിനിഡ്സ് ഉൽക്കവർഷത്തിലെ ഏറ്റവും പ്രകാശപൂരിതമായ മുഹൂർത്തങ്ങൾ 2022 ഡിസംബർ 14-ന് രാത്രി ദൃശ്യമാകും.

Continue Reading

യു എ ഇ: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2022 ഡിസംബർ 15 മുതൽ; കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ചു

മികച്ച ഷോപ്പിംഗ് അനുഭവങ്ങളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തെട്ടാമത്‌ സീസൺ 2022 ഡിസംബർ 15 മുതൽ ആരംഭിക്കും.

Continue Reading

യു എ ഇ: റാഷിദ് റോവറിന്റെ പുതുക്കിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു

എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവർ 2022 ഡിസംബർ 11-ന് വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

Continue Reading

യു എ ഇ: തൊഴിൽ കരാറുകൾ തയ്യാറാക്കുന്നതിനായി സ്വയമേവ പ്രവർത്തിക്കുന്ന ഒരു സംവിധാനം ആരംഭിച്ചതായി MOHRE

തൊഴിൽ കരാറുകൾ തയ്യാറാക്കുന്നതിനായി ജീവനക്കാരുടെ ഇടപെടലില്ലാതെ തന്നെ സ്വയമേവ പ്രവർത്തിക്കുന്ന ഒരു സംവിധാനം ആരംഭിച്ചതായി യു എ ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അറിയിച്ചു.

Continue Reading

കേന്ദ്ര ബഹിരാകാശ, ശാസ്ത്ര-സാങ്കേതിക മന്ത്രി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവുമായി കൂടിക്കാഴ്ച്ച നടത്തി

കേന്ദ്ര ബഹിരാകാശ, ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് കൂടിക്കാഴ്ച്ച നടത്തി.

Continue Reading

അബുദാബി: ഇൻഫ്ലുവെൻസ വാക്സിൻ നൽകുന്നതിനായി ഏതാനം ഫാർമസികളെ ചുമതലപ്പെടുത്തിയതായി DoH

ഇൻഫ്ലുവെൻസ വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ള വിഭാഗങ്ങൾക്ക് അത് നൽകുന്നതിനായി എമിറേറ്റിലെ ഏതാനം ഫാർമസികളെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading