യു എ ഇ: ഷാർജ സഫാരി ഫെബ്രുവരി 17-ന് സന്ദർശകർക്ക് തുറന്ന് കൊടുക്കും

സന്ദർശകർക്ക് വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ കണ്ടറിയുന്നതിന് അവസരമൊരുക്കുന്ന ഷാർജ സഫാരി ഇന്ന് (2022 ഫെബ്രുവരി 17, വ്യാഴാഴ്ച്ച) മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതാണ്.

Continue Reading

ഷാർജ: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം

എമിറേറ്റിലെ COVID-19 നിയന്ത്രണങ്ങൾ പടിപടിയായി ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഷാർജ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: ഒരാഴ്ച്ചയ്ക്കിടയിൽ ഒരു ദശലക്ഷം സന്ദർശകർ; ആകെ സന്ദർശകരുടെ എണ്ണം 13.5 ദശലക്ഷം കടന്നു

എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം 13.5 ദശലക്ഷം കടന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

യു എ ഇ: വ്യാജ ഇലക്‌ട്രോണിക് രേഖകൾ സൃഷ്ടിക്കുന്നതിനുള്ള ശിക്ഷകൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

രാജ്യത്ത് ഇലക്ട്രോണിക് രേഖകളിൽ കൃത്രിമം കാണിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.

Continue Reading

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ തടയുന്നത് ലക്ഷ്യമിടുന്ന ദുബായ് ക്യാൻ പദ്ധതിയ്ക്ക് തുടക്കമായി

നഗരമൊട്ടാകെ സുസ്ഥിരതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും, ജനങ്ങൾക്കിടയിൽ സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ ശീലിപ്പിക്കുന്നതിനുമായി ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ‘ദുബായ് ക്യാൻ’ എന്ന പദ്ധതിയ്ക്ക് തുടക്കമിട്ടു.

Continue Reading

അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ 2022 ഫെബ്രുവരി 15 മുതൽ മാറ്റം വരുത്തി

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക 2022 ഫെബ്രുവരി 15 മുതൽ പുതുക്കി നിശ്ചയിച്ചയിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ പ്രൊഫഷണൽ ലീഗ്: ഗ്രീൻ പാസ് സംവിധാനം നടപ്പിലാക്കും; ആരാധകരെ പൂർണ്ണശേഷിയിൽ പങ്കെടുപ്പിക്കുന്നതിന് അനുമതി

യു എ ഇ പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഫെബ്രുവരി 22-ന് തുറന്ന് കൊടുക്കും; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 2022 ഫെബ്രുവരി 22 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.

Continue Reading

ദുബായ്: ഗൾഫുഡ് 2022 ഉദ്ഘാടനം ചെയ്തു

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തിയേഴാമത്‌ പതിപ്പിന് 2022 ഫെബ്രുവരി 13, ഞായറാഴ്ച്ച തുടക്കമായി.

Continue Reading

യു എ ഇ: ഫെബ്രുവരി 15 മുതൽ സിനിമാശാലകൾ പൂർണ്ണശേഷിയിൽ തുറക്കുമെന്ന് മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു

2022 ഫെബ്രുവരി 15, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തെ സിനിമാശാലകൾ പൂർണ്ണശേഷിയിൽ പ്രവർത്തിച്ച് തുടങ്ങുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് യൂത്തിന് കീഴിലെ മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു.

Continue Reading