ഉം അൽ കുവൈൻ: വാണിജ്യ മേഖലയിൽ ഇളവുകൾ പ്രഖ്യാപിച്ചു

ഉം അൽ കുവൈനിലെ വാണിജ്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിച്ച് കൊണ്ട് യു എ ഇ സുപ്രീം കൗൺസിൽ അംഗവും, ഉം അൽ കുവൈൻ ഭരണാധികാരിയുമായ H.H. ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല ഉത്തരവിറക്കി.

Continue Reading

ഷാർജയിലെ വാണിജ്യ കേന്ദ്രങ്ങൾ മെയ് 3 മുതൽ തുറന്നു പ്രവർത്തിക്കും

ഷാർജയിലെ ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, കഫെകൾ, സലൂണുകൾ എന്നിവയ്ക്ക് മെയ് 3, ഞായറാഴ്ച്ച മുതൽ പ്രവർത്തനാനുമതി നൽകിയതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.

Continue Reading

അബുദാബി: മാളുകളിലും ഗ്രോസറികളിലും തെർമൽ ക്യാമറ നിർബന്ധം; യാസ് മാൾ മെയ് 2 മുതൽ തുറക്കും

അബുദാബിയിലെ മാളുകളിലും, ഗ്രോസറികളിലും, ഫാർമസികളിലും പ്രവേശന കവാടങ്ങളിൽ തെർമൽ ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കാൻ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെൻറ് (DED) നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കണമെന്ന് തൊഴിൽ മന്ത്രാലയം

സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കണമെന്നും, കൃത്യമായ തീയതികളിൽ അവ വിതരണം ചെയ്യണമെന്നും യു എ ഇ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading

ഫുജൈറ: വാണിജ്യ സ്ഥാപനങ്ങളുടെ 2020-ലെ ലൈസൻസ് ഫീ, നികുതി എന്നിവ ഒഴിവാക്കി

ഫുജൈറയിലെ ഏതാനം വാണിജ്യ മേഖലകളിലെ സ്ഥാപനങ്ങളുടെ ഈ വർഷത്തെ ലൈസൻസ് ഫീ, നികുതി തുകകൾ ഒഴിവാക്കി കൊണ്ട് ഫുജൈറ ഭരണാധികാരി H.H. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഉത്തരവിട്ടു.

Continue Reading

പ്രവാസി രജിസ്‌ട്രേഷനെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ അംബാസഡർ സംസാരിക്കുന്നു

COVID-19 പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി, യു എ ഇയിലെ ഇന്ത്യൻ എംബസി ആരംഭിച്ച രജിസ്‌ട്രേഷൻ സംവിധാനത്തെക്കുറിച്ച്‌, യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. ശ്രീ. പവൻ കപൂർ പ്രവാസി ഭാരതി 1539 എ.എം റേഡിയോ ശ്രോതാക്കളുമായി, വിവരങ്ങൾ പങ്ക് വെച്ചു.

Continue Reading

ദുബായ്: RTA സേവന കേന്ദ്രങ്ങൾ ഏപ്രിൽ 30 മുതൽ പ്രവർത്തനമാരംഭിക്കും

ദുബായിലെ 3 കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും, 19 സർവീസ് കേന്ദ്രങ്ങളും ഏപ്രിൽ 30 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് റോഡ്സ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഇന്ത്യൻ എംബസ്സി: യു എ ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

യു എ ഇയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ഇന്ത്യൻ എംബസിയും, ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് ആരംഭിച്ചു.

Continue Reading