യു എ ഇ: 9 മരണം; 549 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു
യു എ ഇയിൽ 549 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 29, ബുധനാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 549 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 29, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingഉം അൽ കുവൈനിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ഉപാധികളോടെ തുറന്ന് പ്രവർത്തിക്കുന്നതിന് എക്സിക്യൂട്ടീവ് കൗൺസിൽ അനുമതി നൽകി.
Continue Readingഅബുദാബിയിലെ ഷോപ്പിംഗ് മാളുകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും 20000-ത്തോളം ജീവനക്കാരെ COVID-19 പരിശോധനകൾക്ക് വിധേയരാക്കിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) ഏപ്രിൽ 28-നു അറിയിച്ചു.
Continue Readingദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 31 മുതൽ അടച്ചിട്ടിരുന്ന ദുബായ് മെട്രോ ഗ്രീൻ ലൈനിലെ 3 സ്റ്റേഷനുകൾ ഏപ്രിൽ 29, ബുധനാഴ്ച്ച മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് RTA അറിയിച്ചു.
Continue Readingകൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 7 പേർ കൂടി യു എ ഇയിൽ മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 28, ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Readingമെയ് 1 മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ ഭാഗികമായി പുനരാരംഭിക്കുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസ്സി ഏപ്രിൽ 27-നു അറിയിച്ചു.
Continue Readingഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റിന്റെ (DED) നിർദ്ദേശങ്ങൾക്ക് അനുസരിച്ച് അബുദാബിയിലെ ഷോപ്പിംഗ് മാളുകൾ തുറന്ന് പ്രവർത്തിക്കാനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
Continue Readingയു എ ഇയിൽ 490 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 27, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingദുബായിലെ അൽ റാസ്, നൈഫ് മേഖലകളിൽ പ്രാബല്യത്തിലുണ്ടായിരുന്ന 24 മണിക്കൂർ യാത്രാ നിയന്ത്രണങ്ങളിൽ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ഇളവുകൾ അനുവദിച്ചു.
Continue Readingയു എ ഇയിൽ 536 പേർക്ക് കൂടി കൊറോണാ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 26, ഞായറാഴ്ച്ച അറിയിച്ചു.
Continue Reading