യു എ ഇ: ആരാധനാലയങ്ങൾ അടച്ചിടുന്നത് തുടരാൻ തീരുമാനം

രാജ്യത്തെ കൊറോണാ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് 16 മുതൽ പള്ളികളും മറ്റ് ആരാധനാലയങ്ങളും അടച്ചിടാൻ പ്രഖ്യാപിച്ച ഉത്തരവ് തുടരാൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ ഏപ്രിൽ 9, വ്യഴാഴ്ച്ച അറിയിച്ചു.

Continue Reading

യു എ ഇ: മാസ്കുകളും കയ്യുറകളും പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി നിക്ഷേപിച്ചാൽ 1000 ദിർഹം പിഴ

മാസ്കുകളും കയ്യുറകളും പൊതു ഇടങ്ങളിലോ, റോഡിലോ അലക്ഷ്യമായി നിക്ഷേപിച്ചാൽ 1000 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണെന്ന് അബുദാബി പോലീസ് അറിയിച്ചു.

Continue Reading

യു എ ഇയിൽ പത്തു ദിവസത്തിനിടെ 13 പുതിയ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു

അബുദാബിയിലെ ആരോഗ്യ സേവന ദാതാക്കളായ SEHA-യുടെ മേൽനോട്ടത്തിൽ, പത്തു ദിവസത്തിനിടെ രാജ്യ വ്യാപകമായി 13 പുതിയ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

COVID-19: അജ്‌മാനിൽ സാമ്പത്തിക ഉത്തേജനത്തിനായി പ്രത്യേക പാക്കേജ്

അജ്മാനിലെ ടൂറിസം, റിയൽ എസ്റ്റേറ്റ്, വിദേശ വ്യാപാരം തുടങ്ങിയ മേഖലകളിലെയും മറ്റ് വാണിജ്യ രംഗങ്ങളിലെയും സ്ഥാപനങ്ങളുടെ അടിയന്തിര സഹായത്തിനായി പുതിയ സാമ്പത്തിക ഉത്തേജന പാക്കേജിന് രൂപം നൽകി.

Continue Reading

24 മണിക്കൂർ ഹെല്പ് ലൈൻ സേവനവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

കൊറോണാ വൈറസ് വ്യാപനത്തിനെതിരായ ആരോഗ്യ സുരക്ഷാ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ യു എ ഇയിലെ ഇന്ത്യൻ പൗരന്മാരോട് വീടുകളിൽ സുരക്ഷിതരായി തുടരാൻ ഇന്ത്യൻ കോൺസുലേറ്റ് ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: 300 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; 53 പേർക്ക് രോഗം ഭേദമായി

യു എ ഇയിൽ 300 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 8 ബുധനാഴ്ച്ച അറിയിച്ചു.

Continue Reading

ദുബായ്: നയിഫ് മേഖലയിലെ ആരോഗ്യ പരിശോധനകൾ പുരോഗമിക്കുന്നതായി അധികൃതർ

ദുബായിലെ നയിഫ് മേഖലയിലെ COVID-19 ആരോഗ്യ പരിശോധനകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: അൽ നാസർ ക്ലബിൽ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

ദുബായിലെ കൊറോണാ വൈറസ് വ്യാപനം ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതിനായി അൽ നാസർ ക്ലബിൽ പൊതുജനങ്ങൾക്കായുള്ള മൊബൈൽ COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading