അബുദാബിയിൽ സൂപ്പർമാർക്കറ്റുകളും ഫാർമസികളും രാത്രി 12 മണി വരെയെങ്കിലും നിർബന്ധമായും പ്രവർത്തിപ്പിക്കാൻ നിർദ്ദേശം

അബുദാബിയിലെ സൂപ്പർമാർക്കറ്റുകൾ, ഗ്രോസറി സ്റ്റോറുകൾ, ഫാർമസികൾ എന്നിവ നിലവിലെ സാഹചര്യത്തിൽ ദിനവും പാതിരാത്രി വരെയെങ്കിലും നിർബന്ധമായും പ്രവർത്തിപ്പിക്കണമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) നിർദ്ദേശം നൽകി.

Continue Reading

അബുദാബിയിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ പുതുക്കിയ സമയക്രമം

അബുദാബിയിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയതായി അബുദാബി മീഡിയാ ഓഫീസ് ഏപ്രിൽ 6, തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading

യു എ ഇ: 277 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു; 1 മരണം

യു എ ഇയിൽ 277 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 6, തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading

ദുബായ്: അനുവാദമുള്ള നിര്‍ണ്ണായക മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മൂവ് പെർമിറ്റ് രെജിസ്ട്രേഷൻ നിർബന്ധമല്ല

ദുബായിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ അത്യാവശ്യ ഘട്ടങ്ങളിൽ വീടുകൾക്ക് പുറത്ത് പോകുന്നവർക്ക് ഏർപ്പെടുത്തിയ പെർമിറ്റ് സംവിധാനത്തിൽ നിന്ന് അനുവാദമുള്ള നിര്‍ണ്ണായക മേഖലകളിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കി.

Continue Reading

ദുബായ്: മൂവ് പെർമിറ്റ് സംവിധാനം നിലവിൽ വന്നു; വീടിനു പുറത്തിറങ്ങാൻ ഓൺലൈൻ പെർമിറ്റ് നിർബന്ധം

ദുബായിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ അത്യാവശ്യ ഘട്ടങ്ങളിലും അടിയന്തിര ജോലികൾക്കായും വീടുകൾക്ക് പുറത്ത് പോകുന്നവർക്ക് പ്രത്യേക പെർമിറ്റ് സംവിധാനം നിലവിൽ വന്നു.

Continue Reading

യു എ ഇ: കൊറോണാ വൈറസ് വ്യാപനം തടയാൻ മാസ്കുകൾ ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം

അത്യാവശ്യ ഘട്ടങ്ങളിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരോട് മാസ്കുകൾ ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

അബുദാബി: ഹോം ക്വാറന്റൈനിൽ ഉള്ളവരെ നിരീക്ഷിക്കാൻ സ്മാർട്ട് ആപ്പ് സംവിധാനം

ഹോം ക്വാറന്റൈനിൽ ഉള്ള വ്യക്തികൾ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് പുതിയ സ്മാർട്ട് ആപ്പ് സംവിധാനം കൊണ്ടുവന്നു.

Continue Reading

യു എ ഇ: ദേശീയ അണുനശീകരണ യജ്ഞം തുടരും

കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ ദിനവും വൈകീട്ട് 8 മണി മുതൽ പിറ്റേന്ന് രാവിലെ 6 വരെ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പരിപാടികളും തുടരാൻ ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തീരുമാനിച്ചു.

Continue Reading