യു എ ഇ: 294 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു
യു എ ഇയിൽ 294 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ ഏപ്രിൽ 5, ഞായറാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 294 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ ഏപ്രിൽ 5, ഞായറാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingദുബായിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ അത്യാവശ്യ ഘട്ടങ്ങളിലും അടിയന്തിര ജോലികൾക്കായും വീടുകൾക്ക് പുറത്ത് പോകുന്നവർക്ക് പ്രത്യേക പെർമിറ്റ് സംവിധാനം നിലവിൽ വന്നു.
Continue Readingഅത്യാവശ്യ ഘട്ടങ്ങളിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരോട് മാസ്കുകൾ ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingയു എ ഇയിൽ 241 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഏപ്രിൽ 4, ശനിയാഴ്ച്ച ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു.
Continue Readingഹോം ക്വാറന്റൈനിൽ ഉള്ള വ്യക്തികൾ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് പുതിയ സ്മാർട്ട് ആപ്പ് സംവിധാനം കൊണ്ടുവന്നു.
Continue Readingകൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ ദിനവും വൈകീട്ട് 8 മണി മുതൽ പിറ്റേന്ന് രാവിലെ 6 വരെ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പരിപാടികളും തുടരാൻ ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തീരുമാനിച്ചു.
Continue Readingയു എ ഇയിൽ 240 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 3, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingയു എ ഇയിൽ നിന്നും നിവാസികളെയും സന്ദർശകരെയും അവരുടെ രാജ്യങ്ങളിൽ തിരികെയെത്തിക്കുന്നതിനായി ഇത്തിഹാദ് എയർവെയ്‌സ് ഏപ്രിൽ 5 മുതൽ ഏതാനും പ്രത്യേക വിമാനസർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingയു എ ഇയിലേക്കും തിരികെയുമുള്ള വ്യോമയാന ഗതാഗതം താത്കാലികമായി നിർത്തിവെച്ച ഉത്തരവ് പിൻവലിച്ചിട്ടില്ലെന്നും യാത്രാ വിമാനങ്ങൾക്കും ട്രാൻസിറ്റ് വിമാനങ്ങൾക്കുമടക്കമുള്ള വിലക്ക് തുടരുമെന്നും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) വ്യക്തമാക്കി.
Continue Readingഏപ്രിൽ 6 മുതൽ രാജ്യത്തിന് പുറത്തേക്കുള്ള ഏതാനം യാത്ര സർവീസുകൾ നടത്തുന്നതിന് അനുമതി ലഭിച്ച എമിറേറ്റ്സ് ആദ്യ ഘട്ടത്തിലെ വിമാന സർവീസുകളുടെ വിവരങ്ങൾ പുറത്തുവിട്ടു.
Continue Reading