യു എ ഇയിലേക്ക് പ്രവേശിക്കുന്നവർക്കെല്ലാം 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി
രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കെല്ലാം 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കിയതായി യു എ ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കെല്ലാം 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കിയതായി യു എ ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു.
Continue Reading15 പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം മാർച്ച് 17, ചൊവാഴ്ച്ച രാത്രി അറിയിച്ചു. രോഗബാധിതരെ നേരത്തെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങളിലൂടെയാണ് ഇവരെ കണ്ടെത്തി രോഗം സ്ഥിരീകരിച്ചത്.
Continue Readingആഗോളതലത്തിൽ കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉണ്ടായിട്ടുള്ള യാത്രാ വിലക്കുകളുടെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാൻ യു എ ഇ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingപൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പള്ളികൾ, ചാപ്പലുകൾ, മറ്റു ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ പ്രാർത്ഥനാ ചടങ്ങുകൾ താത്ക്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി(NCEMA) അറിയിച്ചു.
Continue Readingയു എ ഇയിലേക്കും രാജ്യത്തിന് പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ തള്ളിക്കൊണ്ട് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിപ്പ് പുറപ്പെടുവിച്ചു.
Continue Readingരാജ്യത്ത് 12 പേർക്ക് കൂടി Covid-19 കണ്ടെത്തിയതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പ്രതിരോധനടപടികളുടെ ഭാഗമായി ഇത്തവണത്തെ ഗ്ലോബൽ വില്ലേജ് നേരത്തെ സമാപിക്കുന്നു.
Continue Readingരാജ്യത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള എല്ലാ വിസകളും അനുവദിക്കുന്നതിനുള്ള നടപടികൾ മാർച്ച് 17 മുതൽ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ് അറിയിച്ചു.
Continue Readingകൊറോണാ വൈറസ് ബാധയുടെ സാഹചര്യത്തിൽ രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ മുതിർന്ന പൗരന്മാരോടും നിവാസികളോടും കഴിയുന്നതും ജനത്തിരക്കുള്ള ഇടങ്ങളിൽ ഇടപഴകുന്നത് ഒഴിവാക്കുന്നതിനും, വീടുകളിൽ സുരക്ഷിതരായി തുടരാനും യു എ ഇ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
Continue Reading