സൗദി അറേബ്യയിൽ നിന്ന് എമിറാത്തി പൗരന്മാരെ അടുത്ത 72 മണിക്കൂറിൽ തിരികെയെത്തിക്കും

യാത്രാ വിലക്കുകൾ മൂലം യു എ ഇയിലേക്ക് മടങ്ങാനാകാത്ത എമിറാത്തി പൗരന്മാരിൽ, നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ അടുത്ത 72 മണിക്കൂറിൽ തിരികെ എത്തിക്കാൻ തീരുമാനിച്ചതായി സൗദിയിലെ യു എ ഇ എംബസ്സി അറിയിച്ചു.

Continue Reading

ഗ്ലോബൽ വില്ലേജ്: സംഗീതമേളകൾ ഒഴിവാക്കി

ഗ്ലോബൽ വില്ലേജിൽ വെള്ളിയാഴ്ച തോറും നടക്കാറുള്ള സംഗീതമേളകൾ, ഈ സീസണിലെ ബാക്കിയുള്ള ആഴ്ചകളിൽ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 അടിയന്തിര സഹായങ്ങൾക്കായി വാട്സ്ആപ് ഹോട്ട് ലൈൻ നമ്പർ

കൊറോണാ വൈറസ് സംബന്ധമായ വിവരങ്ങൾ അറിയുന്നതിനും, അടിയന്തര സാഹചര്യങ്ങളിൽ സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി വാട്സ്ആപ് ഹോട്ട് ലൈൻ സംവിധാനവുമായി അബു ദാബി ഹെൽത്ത് സർവീസസ് കമ്പനി.

Continue Reading

COVID-19: യു എ ഇയിൽ 14 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

യു എ ഇയിൽ 14 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading

COVID-19: ദുബായ് എയർപോർട്ടിൽ തെർമൽ സ്ക്രീനിങ് ഉൾപ്പടെയുള്ള നൂതന ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ

കൊറോണാ വൈറസ് പ്രതിരോധം ശക്തമാക്കാനും രാജ്യത്തേക്ക് രോഗം ബാധിച്ചെത്തുന്നവരെ നേരത്തെ തന്നെ കണ്ടെത്തി രോഗം പടരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും നൂതന സംവിധാനങ്ങളുമായി ദുബായ് എയർപോർട്ട്.

Continue Reading

അധിക ചാർജുകൾ കൂടാതെ എത്തിഹാദ്, ഇൻഡിഗോ എയർലൈനുകളിലും യാത്രാ തീയതികളിൽ മാറ്റം വരുത്താം

ഉപഭോക്താക്കൾക്ക് അധിക ചാർജുകൾ കൂടാതെ യാത്രാ തീയതികളിൽ മാറ്റം വരുത്താവുന്ന പദ്ധതി കഴിഞ്ഞ ദിവസം എമിറേറ്റ്സ് പ്രഖ്യാപിച്ചതിനെത്തുടർന്ന് സമാനമായ പദ്ധതികളുമായി എത്തിഹാദ്, ഇൻഡിഗോ എയർലൈനുകളിലും രംഗത്തെത്തി.

Continue Reading

അധിക ചാർജുകൾ കൂടാതെ യാത്രാ തീയതികളിൽ മാറ്റം വരുത്താവുന്ന പദ്ധതിയുമായി എമിറേറ്റ്സ്

2020 മാർച്ച് 7 മുതൽ മാർച്ച് 31വരെയുള്ള കാലയളവിൽ ബുക്കുചെയ്യുന്ന വിമാനടിക്കറ്റുകളിൽ, പിഴ തുകകളോ, അധിക സർവീസ് ചാർജുകളോ കൂടാതെ ഉപഭോക്താക്കൾക്ക് യാത്രാ തീയ്യതി മാറ്റുന്നതിനുള്ള ആകർഷകമായ പദ്ധതിയുമായി എമിറേറ്റ്സ്.

Continue Reading

COVID-19: യു എ ഇയിൽ 15 പേർക്ക് പുതിയതായി രോഗം റിപ്പോർട്ട് ചെയ്തു; രണ്ട് പേർ ആരോഗ്യം വീണ്ടെടുത്തു

യു എ ഇയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 പേർക്ക് പുതിയതായി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ അറിയിച്ചു.

Continue Reading