റാസ് അൽ ഖൈമ: സർക്കാർ മേഖലയിൽ ഏപ്രിൽ 17-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തി

എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 17, ബുധനാഴ്ച റിമോട്ട് വർക്കിങ്ങ് തുടരുമെന്ന് റാസ് അൽ ഖൈമ അധികൃതർ വ്യക്തമാക്കി.

Continue Reading

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിച്ച് യു എ ഇ

കഴിഞ്ഞ 75 വർഷത്തിനിടയിൽ രാജ്യത്ത് പെയ്ത ഏറ്റവും ശക്തമായ മഴയ്ക്ക് യു എ ഇ 2024 ഏപ്രിൽ 16-ന് സാക്ഷ്യം വഹിച്ചു.

Continue Reading

അബുദാബി: സർക്കാർ മേഖലയിലും, വിദ്യാലയങ്ങളിലും ഏപ്രിൽ 17-ന് റിമോട്ട് വർക്കിങ്ങ് തുടരും

അബുദാബിയിലെ സർക്കാർ മേഖലയിലും, സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 17, ബുധനാഴ്ച റിമോട്ട് വർക്കിങ്ങ് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: സർക്കാർ മേഖലയിലും, സ്വകാര്യ വിദ്യാലയങ്ങളിലും ഏപ്രിൽ 17-ന് റിമോട്ട് വർക്കിങ്ങ് തുടരും

ദുബായിലെ സർക്കാർ മേഖലയിലും, സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 17, ബുധനാഴ്ച റിമോട്ട് വർക്കിങ്ങ് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: അസ്ഥിര കാലാവസ്ഥ; സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നിർദ്ദേശം

രാജ്യത്തെ നിലവിലെ അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത്, ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി, ആരോഗ്യ, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) നിർദ്ദേശം നൽകി.

Continue Reading

അജ്‌മാൻ: സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കും

എമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് അജ്‌മാൻ എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു.

Continue Reading

ഉം അൽ കുവൈൻ: വിദ്യാലയങ്ങളിൽ ഏപ്രിൽ 16-ന് വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കും

എമിറേറ്റിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ 2024 ഏപ്രിൽ 16-ന് വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് ഉം അൽ കുവൈൻ അധികൃതർ അറിയിച്ചു.

Continue Reading

ഷാർജ: സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കും

എമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് ഷാർജ എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു.

Continue Reading

യു എ ഇ: പൊതു വിദ്യാലയങ്ങളിൽ ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കും

യു എ ഇയിലെ എല്ലാ പൊതു വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് എമിറേറ്റ്സ് സ്കൂൾ എഡ്യൂക്കേഷൻ ഫൌണ്ടേഷൻ അറിയിച്ചു.

Continue Reading

അബുദാബി: സർക്കാർ മേഖലയിലും, വിദ്യാലയങ്ങളിലും ഏപ്രിൽ 16-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തി

എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് അബുദാബിയിലെ സർക്കാർ മേഖലയിലും, വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, ചൊവ്വാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു.

Continue Reading