ദുബായ്: നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി RTA സ്മാർട്ട് റോബോട്ട് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നു
ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉൾപ്പടെയുള്ള സോഫ്റ്റ് മൊബിലിറ്റി വാഹനങ്ങൾ നടത്തുന്ന നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്മാർട്ട് റോബോട്ട് സംവിധാനം പ്രയോജനപ്പെടുത്താൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തീരുമാനിച്ചു.
Continue Reading