യു എ ഇ പ്രസിഡണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംവദിച്ചു

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു.

Continue Reading

യു എ ഇ: ഏതാനം ഇടങ്ങളിൽ നവംബർ 8 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 നവംബർ 8, ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

അബുദാബി: വിവാഹവേദികളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സിവിൽ ഡിഫൻസ് പ്രചാരണ പരിപാടി ആരംഭിച്ചു

എമിറേറ്റിലെ വിവാഹവേദികളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി സിവിൽ ഡിഫൻസ് ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

യു എ ഇ: ഫ്ലാഗ് ഡേ ആഘോഷിച്ചു

യു എ ഇ ‘പതാക ദിനം’ ആചരിക്കുന്നതിന്റെ ഭാഗമായി, വൈസ് പ്രസിഡന്റും, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ 2023 നവംബർ 3-ന് ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തി.

Continue Reading

യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

നവംബർ 22 മുതൽ റാസൽഖൈമ – കോഴിക്കോട് റൂട്ടിൽ എയർ അറേബ്യ വിമാനസർവീസുകൾ ആരംഭിക്കുന്നു

2023 നവംബർ 22 മുതൽ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു.

Continue Reading

എയർ ഇന്ത്യ എക്‌സ്പ്രസ് സേവനങ്ങൾ അബുദാബി വിമാനത്താവളത്തിലെ ടെർമിനൽ എയിൽ നിന്ന്

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ അബുദാബി വിമാനത്താവളത്തിലെ പ്രവർത്തനം 2023 നവംബർ 1 മുതൽ ടെർമിനൽ എയിൽ നിന്നായിരിക്കും.

Continue Reading

ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അബുദാബി വിമാനത്താവളത്തിലെ ടെർമിനൽ എ സന്ദർശിച്ചു

അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒക്ടോബർ 31-ന് ടെർമിനൽ സന്ദർശിച്ചു.

Continue Reading