സൗദി: മക്കയിലെയും, മദീനയിലെയും പള്ളികളിലേക്ക് റമദാനിൽ കുട്ടികൾക്ക് പ്രവേശനമില്ല; ഹജ്ജ് മന്ത്രാലയം സുരക്ഷാ നിർദ്ദേശം പുറത്തിറക്കി

ഈ വർഷത്തെ റമദാനിൽ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും, ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ടും ഏർപ്പെടുത്തുന്ന സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: പെർമിറ്റുകൾ ഇല്ലാതെ എത്തുന്ന ഉംറ തീർത്ഥാടകർക്ക് 10000 റിയാൽ പിഴ ചുമത്താൻ തീരുമാനം

ഈ വർഷത്തെ റമദാനിൽ പ്രത്യേക പെർമിറ്റുകളില്ലാതെ ഉംറ അനുഷ്ഠിക്കുന്നതിനായി ശ്രമിക്കുന്ന തീർത്ഥാടകർക്കും, ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: റമദാനിൽ പ്രതിദിനം 50000 ഉംറ തീർത്ഥാടകർക്ക് ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കും

ഈ വർഷത്തെ റമദാനിൽ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന പ്രതിദിന തീർത്ഥാടകരുടെയും, വിശ്വാസികളുടെയും എണ്ണം ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഉംറ തീർത്ഥാടകർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കുന്നു

ഈ വർഷത്തെ റമദാൻ വേളയിൽ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള തീർത്ഥാടകർക്ക് മാത്രമാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഗ്രാൻഡ് മോസ്കിലെത്തുന്ന വിശ്വാസികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനായി പ്രത്യേക ഡിജിറ്റൽ സ്ക്രീനുകൾ സ്ഥാപിച്ചു

ഈ വർഷത്തെ റമദാനിൽ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി പ്രത്യേക ഡിജിറ്റൽ സ്ക്രീനുകൾ സ്ഥാപിച്ചു.

Continue Reading

സൗദി: നിയമാനുസൃതമല്ലാത്ത ഉംറ പെർമിറ്റുകൾ സംബന്ധിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി

ഉംറ തീർത്ഥാടനത്തിനായി നിയമാനുസൃതമല്ലാത്ത പെർമിറ്റുകൾ ഉപയോഗിച്ച് കൊണ്ട് മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ഈ വർഷത്തെ റമദാനിൽ ഉംറ അനുഷ്ഠിക്കാനെത്തുന്ന തീർത്ഥാടകർക്ക് COVID-19 വാക്സിൻ നിർബന്ധമല്ലെന്ന് മന്ത്രാലയം

ഈ വർഷത്തെ റമദാൻ വേളയിൽ ഉംറ അനുഷ്ഠിക്കുന്നതിനായെത്തുന്ന തീർത്ഥാടകർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കിയിട്ടില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: മക്കയിലും, മദീനയിലും റമദാനിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അറിയിപ്പ്

റമദാനിൽ മക്കയിലും, മദീനയിലും നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ജനറൽ പ്രസിഡൻസി തലവൻ ഷെയ്ഖ് അബ്ദുറഹ്മാൻ അൽ സുദൈസ് അറിയിപ്പ് നൽകി.

Continue Reading

സൗദി: ഒരു വ്യക്തിക്ക് അനുവദിച്ച ഉംറ പെർമിറ്റുകൾ മറ്റൊരാൾ ഉപയോഗിക്കുന്നതിനെതിരെ ഹജ്ജ് മന്ത്രാലയം മുന്നറിയിപ്പ് നൽകി

ഒരു വ്യക്തിക്ക് അനുവദിക്കപ്പെട്ട ഉംറ പെർമിറ്റുകൾ മറ്റൊരാൾ ഉംറ അനുഷ്ഠിക്കുന്നതിനായി ഉപയോഗിക്കുന്നതിനെതിരെ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ഉംറ തീർത്ഥാടകരോട് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ നിർദ്ദേശം

ഉംറ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവരോട് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി മുഹമ്മദ് സലേഹ് ബെന്തൻ നിർദ്ദേശിച്ചു.

Continue Reading