ഖത്തർ: 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
രാജ്യത്തെ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ ലഭിക്കുന്നതിനായുള്ള റജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ഖത്തർ ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
Continue Reading
