യു എ ഇ: ചില ഇന്ത്യൻ പ്രവാസികൾക്ക് വാക്ക്-ഇൻ പാസ്‌പോർട്ട് സേവനങ്ങൾ ലഭ്യമാണെന്ന് എംബസി അറിയിച്ചു
യു എ ഇയിലെ ഏതാനം വിഭാഗം ഇന്ത്യൻ പ്രവാസികൾക്ക് വാക്ക്-ഇൻ പാസ്‌പോർട്ട് സേവനങ്ങൾ ലഭ്യമാണെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിലെ ഏതാനം വിഭാഗം ഇന്ത്യൻ പ്രവാസികൾക്ക് വാക്ക്-ഇൻ പാസ്‌പോർട്ട് സേവനങ്ങൾ ലഭ്യമാണെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ 2026 ജൂലൈ 22, ബുധനാഴ്ച മുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വഴി നൽകുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingവ്യാജ ഇ-വിസ വെബ്സൈറ്റുകളെക്കുറിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസ്സി മുന്നറിയിപ്പ് നൽകി.
Continue Readingഒമാനിലെ ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിനായുള്ള ഒരു പുതിയ സ്വകാര്യ കോൺസുലാർ സേവനകേന്ദ്രം മസ്കറ്റിൽ പ്രവർത്തനമാരംഭിച്ചു.
Continue Readingഒമാനിലെ ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിനായി പതിനൊന്ന് പുതിയ സേവനകേന്ദ്രങ്ങൾ തുറക്കുമെന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഅബുദാബിയിലെ അൽ ഷംഖയിൽ പുതിയ വിസ സ്ക്രീനിംഗ് സെന്റർ തുറന്നതായി അബുദാബി ആംബുലറ്ററി ഹെൽത്ത്കെയർ സർവീസസ് (AHS) അറിയിച്ചു.
Continue Readingവിസ അപേക്ഷകൾക്കായുള്ള ഒരു പുതിയ ഏകീകൃത ദേശീയ സംവിധാനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസികൾക്ക് ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അടുത്ത വർഷം പുനരാരംഭിക്കുമെന്ന് സൂചന.
Continue Readingരാജ്യത്തെ പ്രവാസി ഇന്ത്യക്കാർക്ക് കോൺസുലാർ, വിസാ സേവനങ്ങൾക്കുള്ള സമയം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് സഹായിക്കുന്ന ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയതായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingയാത്രികർക്ക് വ്യാജ വിസ സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് തട്ടിപ്പ് നടത്തുന്ന ഏതാനം വെബ്സൈറ്റുകളെക്കുറിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
Continue Reading