ഖത്തർ: ടൂറിസ്റ്റ് വിസ നടപടിക്രമങ്ങൾ ഹയ്യ സംവിധാനത്തിലൂടെ ഏകീകരിക്കാൻ തീരുമാനിച്ചു
ഖത്തറിലേക്കുള്ള ടൂറിസ്റ്റ്, ബിസിനസ് വിസ നടപടിക്രമങ്ങൾ പൂർണ്ണമായും പരിഷ്ക്കരിച്ച ഹയ്യ സംവിധാനത്തിലൂടെ ഏകീകരിക്കാൻ തീരുമാനിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തറിലേക്കുള്ള ടൂറിസ്റ്റ്, ബിസിനസ് വിസ നടപടിക്രമങ്ങൾ പൂർണ്ണമായും പരിഷ്ക്കരിച്ച ഹയ്യ സംവിധാനത്തിലൂടെ ഏകീകരിക്കാൻ തീരുമാനിച്ചു.
Continue Readingഷെൻഗെൻ വിസ നടപടികൾ ഡിജിറ്റൽ രീതിയിലേക്ക് മാറ്റുന്നതിനുള്ള കൗൺസിൽ ശുപാർശയ്ക്ക് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ അംബാസഡർമാർ അംഗീകാരം നൽകി.
Continue Readingരാജ്യത്തെ പ്രവാസികൾക്ക് കുടുംബാംഗങ്ങളെ ഒമാനിലേക്ക് കൊണ്ടുവരുന്നതിനുള്ള ഫാമിലി വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും കുറഞ്ഞ വേതനപരിധി പ്രതിമാസം 150 റിയാലാക്കാൻ തീരുമാനിച്ചതായി സൂചന.
Continue Readingപ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം ക്രമീകരിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘വിസ കുവൈറ്റ്’ എന്ന പുതിയ ഇലക്ട്രോണിക് ആപ്പ് പുറത്തിറക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ വിസ, എൻട്രി പെർമിറ്റ് എന്നിവയുമായി ബന്ധപ്പെട്ട പതിനഞ്ചോളം സേവനങ്ങളും, നടപടിക്രമങ്ങളും നവീകരിച്ചതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.
Continue Readingസ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കുന്നവർക്ക് അനുവദിക്കുന്ന നാല് ദിവസത്തെ എൻട്രി പെർമിറ്റ് ഉപയോഗിച്ച് കൊണ്ട് സന്ദർശകർ സൗദി അറേബ്യയിലേക്ക് പ്രവേശിച്ച് തുടങ്ങിയതായി ജനറൽ പാസ്സ്പോർട്ട്സ് വകുപ്പ് അറിയിച്ചു.
Continue Readingസ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസയിൽ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഡ്രൈവ് ചെയ്യാൻ അനുമതി ലഭിക്കുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.
Continue Readingസൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർക്ക് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വ്യക്തമാക്കിക്കൊണ്ട് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് (ജവാസത്) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർക്ക് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതിനുള്ള ഇ-സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസികൾക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്ത് കൊണ്ട് ഇലക്ട്രോണിക് ഉംറ വിസകൾ നേടാവുന്നതാണെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് അറിയിച്ചു.
Continue Reading