അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിസ്ഥിതി സംഗമം നടത്തപ്പെട്ടു

സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലും മറ്റ് ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളായ എം.ജി.ഓ.സി.എസ്.എം, സൺഡേസ്ക്കൂൾ തുടങ്ങിയവയുടെ സഹകരണത്തിലും ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ശനിയാഴ്ച രാവിലെ 8 മണിക്ക് പരിസ്ഥിതി സംഗമം സംഘടിപ്പിച്ചു.

Continue Reading

ലോക പരിസ്ഥിതി ദിനം 2021 – പ്രകൃതിയെ പുനരുദ്ധാരണം ചെയ്യുന്നതിനായി നമുക്ക് കൈകോർക്കാം

നാം വസിക്കുന്ന ഭൂമിയുടെയും, പ്രകൃതിയുടെ സന്തുലനാവസ്ഥയുടെയും ഭാവിക്കായി എല്ലാവരിലേക്കും പകർന്നു നൽകാവുന്ന പ്രകൃതി സംരക്ഷണത്തിന്റെ ചില പ്രതിജ്ഞകൾ

Continue Reading

NEEMOSPHERE – നിലനിൽപ്പിനായി പ്രകൃതിയോടൊപ്പം

കേരളത്തിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ ടൗൺ എന്ന സന്നദ്ധ സംഘടന മുന്നോട്ട് വയ്ക്കുന്ന “നീമോസ്ഫിയർ ” എന്ന ആശയത്തെക്കുറിച്ച് നിങ്ങളുമായി പങ്കുവയ്ക്കാമെന്നു കരുതുന്നു.

Continue Reading

പരിസ്ഥിതി സംരക്ഷണത്തിൽ യു എ ഇ മുന്നോട്ട് കുതിക്കുന്നതായി കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി

യു‌എഇയിലെ സംരക്ഷിത പ്രദേശങ്ങളുടെ വിപുലീകരണത്തിലും വികസനത്തിലും ഉണ്ടായ പുരോഗതി, പരിസ്ഥിതി സംരക്ഷണത്തിൽ യു എ ഇയുടെ കാഴ്ചപാടുകൾ വ്യക്തമാക്കുന്നതാണെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ലോക പരിസ്ഥിതി ദിനത്തിൽ അറിയിച്ചു.

Continue Reading

ലോക പരിസ്ഥിതി ദിനത്തിന്റെ പ്രസക്തി

വർഷാവർഷം നമ്മൾ മറ്റ് ആഘോഷങ്ങൾ നടത്തുന്നത് പോലെ നടത്തിപോകേണ്ട ഒന്നല്ല പരിസ്ഥിതി ദിനം. മനുഷ്യരാശിക്ക്‌ മാത്രമല്ല ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവ ജാലകങ്ങളുടെയും ജീവന് ഭീഷണിയാകുന്ന ഒന്നാണ് പരിസ്ഥിതിക്ക് വരുന്ന ഓരോ വ്യതിയാനവും. ഇതിന്റെ പ്രാധാന്യം അവലോകനം ചെയ്യുന്ന ഒരു ലേഖനം.

Continue Reading