ലോക പരിസ്ഥിതി ദിനം: ദുബായ് ക്യാൻ പദ്ധതിയിലൂടെ 15 മാസത്തിനിടയിൽ 10 ദശലക്ഷത്തിലധികം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കി

എമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ, 15 മാസത്തിനിടയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന 10 ദശലക്ഷത്തിലധികം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി.

Continue Reading

പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ലോകം ഒന്നായി പ്രവർത്തിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ

പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ലോകം ഒന്നായി പ്രവർത്തിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

Continue Reading

സ്റ്റോക്ക്‌ഹോം+50 പരിസ്ഥിതി സമ്മേളനം സമാപിച്ചു; അടിയന്തരമായ പാരിസ്ഥിതിക, സാമ്പത്തിക പരിവർത്തനത്തിന് ആഹ്വാനം

അടിയന്തരമായ പാരിസ്ഥിതിക, സാമ്പത്തിക പരിവർത്തനത്തിനുള്ള ആഹ്വാനത്തോടെ സ്റ്റോക്ക്‌ഹോം+50 പരിസ്ഥിതി സമ്മേളനം ജൂൺ 3, വെള്ളിയാഴ്ച സമാപിച്ചു.

Continue Reading

ലോക പരിസ്ഥിതി ദിനം: രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പുകൾക്കപ്പുറം തലമുറകളുടെ വിജയത്തിലേക്ക് നോക്കിക്കാണണമെന്ന് UNEP

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ആളുകൾ ജൂൺ 5-ന് ബീച്ചുകൾ വൃത്തിയാക്കാനും മരങ്ങൾ നട്ടുപിടിപ്പിക്കാനും മാർച്ചുകൾ നടത്താനും ഒരുമിച്ചുചേർന്നു.

Continue Reading

സമയമില്ല!

ഏതൊരു കാര്യത്തിനും തുടക്കം ഒന്നിൽ നിന്നാണ്, പരിസ്ഥിതിയെ സ്നേഹിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും തുടങ്ങണം എന്ന ഓർമ്മപ്പെടുത്തലാണ് ഓരോ ജൂൺ അഞ്ച് എന്ന ദിനവും.

Continue Reading

ദുബായ്: ലോക പരിസ്ഥിതി ദിനത്തിൽ സുസ്ഥിര ഭാവിയെ പ്രോത്സാഹിപ്പിച്ച് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ

ലോകമെമ്പാടും ലോക പരിസ്ഥിതി ദിനം ആചരിക്കുന്ന വേളയിൽ ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ കൂടുതൽ സുസ്ഥിരമായ ഭാവി സൃഷ്ടിക്കുകയും ഭൂമിയെയും അതിന്റെ ജൈവവൈവിധ്യത്തെയും സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നതിനായുള്ള ചെറിയ മാറ്റങ്ങൾ വരുത്താൻ അതിഥികളെ പ്രേരിപ്പിക്കുന്നു.

Continue Reading

പാരിസ്ഥിതിക പ്രതിബദ്ധതയുടെ മുൻനിര ഉദാഹരണമാണ് യു എ ഇ അവതരിപ്പിക്കുന്നതെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പ് മന്ത്രി

പാരിസ്ഥിതിക പ്രതിബദ്ധത, കാലാവസ്ഥാ പ്രവർത്തനം എന്നിവയുടെ മുൻനിര ഉദാഹരണമാണ് യു എ ഇ അവതരിപ്പിക്കുന്നതെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പ് മന്ത്രി അറിയിച്ചു.

Continue Reading

ലോക പരിസ്ഥിതി ദിനം: ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കും

ലോക പരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി 2022 ജൂൺ 5, ഞായറാഴ്ച രാജ്യത്ത് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിസ്ഥിതി സംഗമം നടത്തപ്പെട്ടു

സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലും മറ്റ് ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളായ എം.ജി.ഓ.സി.എസ്.എം, സൺഡേസ്ക്കൂൾ തുടങ്ങിയവയുടെ സഹകരണത്തിലും ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ശനിയാഴ്ച രാവിലെ 8 മണിക്ക് പരിസ്ഥിതി സംഗമം സംഘടിപ്പിച്ചു.

Continue Reading