യു എ ഇ: COVID-19 വാക്സിൻ ലഭ്യമായ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പുറത്തിറക്കി

GCC News

രാജ്യത്തുടനീളം COVID-19 വാക്സിൻ സൗജന്യമായി ലഭ്യമാക്കുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക യു എ ഇ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ജനുവരി 4-ന് പുറത്തിറക്കിയ ഈ പട്ടികയിൽ വിവിധ എമിറേറ്റുകളിലെ ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ഹോസ്പിറ്റലുകൾ എന്നിവ ഉൾപ്പെടുന്നു.

യു എ ഇയിലെ പൗരന്മാർക്കും, പ്രവാസികൾക്കും ഈ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്.

യു എ ഇയിൽ COVID-19 വാക്സിൻ ലഭ്യമായ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക:

അജ്‌മാൻ

മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല.

  • Sheikh Khalifa Hall
  • Alhumaidiyah Health Center
  • Mushairef Health Center
  • Al Manama Health Center
  • Muzaira Health Center
  • Amina Hospital (Private Hospital)
  • Saudi German Hospital (Private Hospital)
  • Prime Medical Center EGM (Private Hospital)
  • Thumbay University Hospital (Private Hospital)

ദുബായ്

  • Alittihad Health Center
  • Hor Al Anz Center
  • Al Qusais Health Center

ഫുജൈറ

മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല.

  • Sheikh Khalifa Hall
  • Murshid Health Center
  • Dhadna Health Center
  • Al Khalibia Health Center
  • Al Madina Medical Center
  • Al Bidiya Health Center
  • Murbah Health Center MOH
  • Al Qurayyah Health Center
  • Al Halah Primary Health Center
  • Tawyeen Health Center
  • Al Siji Primary Health Center
  • Wadi Al Sedir Health Center
  • Qidfaa Health Center
  • School Health Center Fujeirah
  • Dibba Exhibition Centre
  • Thumbay Hospital

റാസ് അൽ ഖൈമ

മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല.

  • RAK Expo Center
  • Al Jazerah Health Center
  • Al Mamoorah Health Center
  • Al Manaie Health Center
  • Showka Health Center
  • Kadrah Health Center
  • Wadi Sifni Health Center
  • Al Rams Health Center
  • Saif Bin Ali Health Center
  • Al Humraniah Health Center
  • Al Nakeel Health Center
  • Al Digdagah Health Center
  • Shamal Health Center
  • Sports Hall
  • Sheikh Khalifa Hall
  • Alfareq al Motanaqel
  • RAK Hospital

ഷാർജ

മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല.

  • Mughaider Suburb Council
  • West Tent
  • Sajaa Mall
  • Al Rifaa Health Center
  • Al Kahlidiya Health Center
  • Alriqa Health Center
  • Sharjah Health Center
  • Alhamryeh Health Center
  • Wasit Health Center
  • Sheikh Khalifa Hall
  • Family Health Promotion Center
  • Aldhaid Health Center
  • Almadam Health Center
  • Almaliha Health Center
  • Nazwa Health Center
  • Albatayih Health Center
  • Althameed Health Center
  • Wadi Alhelo Health Center
  • Lou, Aluoayyah Health Center
  • Dibba Alhessan Health Center
  • Kalba Health Center
  • Alnahwa Health Center
  • Hewaya Health Center
  • Dibba Al Husun District Counsil
  • Academic City Auditorium – Kalba
  • Al Zahra Hospital
  • Zulekha Hospital
  • Central Private Hospital
  • Saudi German Hospital
  • Burjeel Speciality Hospital
  • Prime Specialist Medical Center
  • Prime Medical Center EGM
  • Thumbay Hospital
  • Medcare Hospital

ഉം അൽ കുവൈൻ

മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണ്.

  • Sheikh Khalifa Hall
  • Falaj Almualla Health Center
  • Alrafa Health Center
  • Alkhazan Health Center

അതേസമയം, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ COVID-19 വാക്‌സിനേഷൻ പ്രചാരണ പരിപാടികൾക്ക് എമിറേറ്റിൽ തുടക്കമായിട്ടുണ്ട്.