ബഹ്‌റൈൻ: COVID-19 വാക്സിൻ, ബൂസ്റ്റർ കുത്തിവെപ്പുകൾ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക

Bahrain featured

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിൻ കുത്തിവെപ്പ്, ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് എന്നിവ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് മുൻ‌കൂർ അനുമതി കൂടാതെ നേരിട്ടെത്തി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ഉൾപ്പടെ സ്വീകരിക്കാമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

https://healthalert.gov.bh/en/category/vaccination-centres എന്ന വിലാസത്തിൽ നൽകിയിട്ടുള്ള അറിയിപ്പ് പ്രകാരം ബഹ്‌റൈനിൽ താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണ്:

ബഹ്‌റൈനിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ:

സിനോഫാം വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ:

  • Shaikh Salman Health Centre
  • The National Bank of Bahrain Health Centre in Arad
  • Ahmed Ali Kanoo Health Centre
  • Jaw & Askar Clinic
  • Ibn Sinna Health Centre
  • Budaiya Coastal Clinic
  • Zallaq Health Centre

ഫൈസർ ബയോഎൻടെക് വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ:

  • Sitra Mall
  • Bank of Bahrain & Kuwait Health Centre-HIDD
  • NBB Health Centre – Dair
  • Yousif A. Rahman Engineer Health Centre
  • Sitra Health Centre
  • Hamad Kanoo Health Centre
  • Mohamed Jasim Kanoo Health Centre
  • Shaikh Abdullah bin Khalid Al Khalifa Health Center
  • Hamad Town Health Centre
  • Isa Town Health Centre
  • Muharraq Health Centre
  • Bilad Al-Qadeem Health Centre
  • Sabah Al-Salem Heaith Centre
  • Al-Naim Health Centre
  • A’Ali Health Centre
  • Kuwait Health Centre
  • Budaiya Health Centre
  • Sh. Jaber Al Ahmed Al Sabah Health Centre
  • Al-Hoora Health Centre

സ്പുട്നിക് V വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ:

  • Halat Bu Maher Health Centre
  • Jidhafs Health Centre

ബഹ്‌റൈനിൽ വെള്ളി, ശനി ദിനങ്ങളിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ:

പ്രവർത്തന സമയം – രാവിലെ 7.30 മുതൽ വൈകീട്ട് 4 വരെ രജിസ്‌ട്രേഷൻ സമയം. അഞ്ച് മണിക്ക് അടയ്ക്കുന്നതാണ്.

സിനോഫാം വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ:

  • Jaw & Askar Clinic

ഫൈസർ ബയോഎൻടെക് വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ:

  • Bank of Bahrain & Kuwait Health Centre – HIDD
  • Sh. Jaber Al Ahmed Al Sabah Health Centre
  • Yousif A. Rahman Engineer Health Centre
  • Mohamed Jasim Kanoo Health Centre
  • Sitra Health Center
  • Hamad Kanoo Health Centre
  • Muharraq Health Centre

സ്പുട്നിക് V വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ:

  • Jidhafs Health Centre