ഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2022 ഡിസംബർ 18, ഞായറാഴ്ച ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു. 2022 ഡിസംബർ 14-ന് വൈകീട്ടാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എല്ലാ വർഷവും ഡിസംബർ 18-നാണ് ഖത്തർ നാഷണൽ ഡേ ആചരിക്കുന്നത്.