രാജ്യത്ത് അടുത്ത ആഴ്ച പകുതി വരെ മൂടൽ മഞ്ഞിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഡിസംബർ 27-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
استمرار فرص تشكل ضباب خفيف إلى ضباب حتى منتصف الاسبوع القادم #قطر
— أرصاد قطر (@qatarweather) December 27, 2024
Continued chances of mist to fog until mild week #Qatar pic.twitter.com/xV2soULJS7
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ വിവിധ പ്രദേശങ്ങളിൽ ഡിസംബർ 27-ന് രാത്രി മുതൽ അടുത്ത ആഴ്ച പകുതി വരെ മൂടൽ മഞ്ഞിന് സാധ്യതയുണ്ട്. ഈ കാലയളവിൽ ദിനവും രാത്രികാലങ്ങളിലും, പുലർവേലകളിലുമാണ് മൂടൽ മഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളത്.