ദുബായ് ഡ്യൂട്ടി ഫ്രീ 2025 ആദ്യ പകുതിയിൽ 4.1 ബില്യൺ യു എ ഇ ദിർഹം എന്ന സർവ്വകാല റെക്കോർഡ് വിൽപ്പന കൈവരിച്ചു. 2025 ജൂലൈ 2-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Dubai Duty Free Posts Record Half-Year Sales Revenue
— Dubai Media Office (@DXBMediaOffice) July 2, 2025
Dhs4.1 billion
5.3% ⬆️ pic.twitter.com/SzHjw70iz5
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ച് വിൽപ്പനയിൽ 5.3 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
Cover Image: Dubai Media Office.

