കിംഗ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹ്ദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് (ദുബായ് എമിറേറ്റിലേക്കുള്ള ദിശയിൽ) താത്കാലികമായി അടച്ചു. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
تُعلن هيئة الطرق والمواصلات بالشارقة عن تنفيذ إغلاق مؤقت للمخرج المؤدي من شارع الملك فيصل إلى طريق الوحدة باتجاه إمارة دبي، وذلك ضمن أعمال التحسينات المرورية الهادفة إلى رفع كفاءة الطريق وتسهيل حركة السير.
— هيئة الطرق و المواصلات في الشارقة (@RTA_Shj) October 2, 2025
يبدأ الإغلاق اعتبارًا من يوم الجمعة الموافق 03/10/2025 وحتى 11/10/2025.… pic.twitter.com/HVuxBBI7De
2025 ഒക്ടോബർ 3 മുതൽ ഒക്ടോബർ 11 വരെയാണ് ഈ എക്സിറ്റ് അടച്ചിടുന്നത്. ഈ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണിത്.

