ഖത്തർ നാഷണൽ ഡേ: സ്വകാര്യ മേഖലയിൽ ഡിസംബർ 18-ന് അവധി

featured Qatar

ഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2025 ഡിസംബർ 18, വ്യാഴാഴ്ച രാജ്യത്തെ സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു. 2025 ഡിസംബർ 16-നാണ് ഖത്തർ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് 2025 ഡിസംബർ 18-ന് വേതനത്തോട് കൂടിയ അവധി ദിനമായിരിക്കും.