2026 ജനുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2025 ഡിസംബർ 31-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
QatarEnergy announces the fuel prices for the month of January 2026#Qatar #fuel #gasoline #diesel pic.twitter.com/ac5ijdo4B0
— QatarEnergy (@qatarenergy) December 31, 2025
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ പെട്രോൾ, ഡീസൽ വിലകൾ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്.
2026 ജനുവരി മാസത്തിലെ ഖത്തറിലെ ഇന്ധന വില:
- പ്രീമിയം പെട്രോൾ – ലിറ്ററിന് 1.95 റിയാൽ. (2025 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.00 റിയാൽ)
- സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.00 റിയാൽ. (2025 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)
- ഡീസൽ – ലിറ്ററിന് 2.00 റിയാൽ. (2025 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)

