മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെ മൂന്ന് ദിവസത്തെ ബോധവത്‌കരണ പരിപാടിയുമായി ദുബായ് പോലീസ്
മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെ പൊതുസമൂഹത്തിൽ അവബോധം വളർത്തുന്നതിനായി ദുബായ് പോലീസ് മൂന്ന് ദിവസത്തെ ബോധവത്‌കരണ പരിപാടി സംഘടിപ്പിക്കുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെ പൊതുസമൂഹത്തിൽ അവബോധം വളർത്തുന്നതിനായി ദുബായ് പോലീസ് മൂന്ന് ദിവസത്തെ ബോധവത്‌കരണ പരിപാടി സംഘടിപ്പിക്കുന്നു.
Continue Readingജബൽ അലി മെട്രോ സ്റ്റേഷന്റെ പേര് നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingവിസിറ്റ് വിസ കാലാവധി അവസാനിച്ചവർക്ക് സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനായി മുപ്പത് ദിവസത്തെ അധികസമയം അനുവദിച്ചു.
Continue Readingഖത്തർ പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി ഇന്ത്യൻ വിദേശകാര്യ മന്ത്രി H.E. ഡോ. എസ് ജയശങ്കറുമായി പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ സമീപകാല സംഭവവികാസങ്ങൾ ഫോൺ സംഭാഷണത്തിൽ ചർച്ച ചെയ്തു.
Continue Readingബിസിനസ് ബേ മേഖലയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2025 ജൂൺ 27-ന് വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി.
Continue Readingതെരുവ് നാമങ്ങൾ, കെട്ടിട നമ്പറുകൾ മുതലായവ വികലമാക്കുന്നതിനും, മായ്ക്കുന്നതിനുമെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Reading2025 ജനുവരി മുതൽ മെയ് അവസാനം വരെയുള്ള കാലയളവിൽ 8.68 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Reading