ഒമാൻ: അലുമിനിയം, കോപ്പർ സ്ക്രാപ്പ് കയറ്റുമതി ലൈസൻസുകൾ താത്കാലികമായി നിർത്തലാക്കി
അലുമിനിയം, കോപ്പർ എന്നിവയുടെ സ്ക്രാപ്പ് കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസുകൾ ഒമാൻ താത്കാലികമായി നിർത്തലാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അലുമിനിയം, കോപ്പർ എന്നിവയുടെ സ്ക്രാപ്പ് കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസുകൾ ഒമാൻ താത്കാലികമായി നിർത്തലാക്കി.
Continue Readingസൗദി അറേബ്യയിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ 50% ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി 2025 ഏപ്രിൽ 18-ന് അവസാനിക്കും.
Continue Readingരാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2025 മാർച്ച് 23, ഞായറാഴ്ച വരെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ സർക്കാർ മേഖലയിലെ ഈദുൽ ഫിത്തർ അവധി സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ട്രേഡിങ്ങ് സംവിധാനങ്ങളുമായി ഇടപാടുകൾ നടത്തുന്നതിനെക്കുറിച്ച് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingസാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ ദേശീയ മൂല്യങ്ങൾ, നയങ്ങൾ എന്നിവ പാലിക്കാൻ യു എ ഇ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Readingദുബായിലെ പൊതു ഗതാഗതവുമായി ബന്ധപ്പെട്ട നോൾ സംവിധാനത്തിന്റെ നവീകരണം 40 ശതമാനം പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅൽ റീം ഐലൻഡിലെ അൽ റാമി സ്ട്രീറ്റിൽ 2025 ഏപ്രിൽ 30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Readingരാജ്യത്തെ മുഴുവൻ വൈറ്റ്, ഓറഞ്ച് ടാക്സികൾക്കും 2025 ഏപ്രിൽ 1 മുതൽ ലൈസൻസുള്ള ആപ്പുകളുടെ ഉപയോഗം നിർബന്ധമാണെന്ന് ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 23865 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading