ഷാർജ: റമദാൻ നൈറ്റ്സ് പ്രദർശനം മാർച്ച് 6-ന് ആരംഭിക്കും
നാല്പത്തിരണ്ടാമത് റമദാൻ നൈറ്റ്സ് പ്രദർശനം 2025 മാർച്ച് 6-ന് ഷാർജയിൽ ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നാല്പത്തിരണ്ടാമത് റമദാൻ നൈറ്റ്സ് പ്രദർശനം 2025 മാർച്ച് 6-ന് ഷാർജയിൽ ആരംഭിക്കും.
Continue Readingഎമിറേറ്റിലെ റോഡുകളിൽ നിർമ്മിത ബുദ്ധിയുടെ (AI) സഹായത്തോടെ പ്രവർത്തിക്കുന്ന റഡാറുകൾ കണ്ടെത്തി രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച് ദുബായ് പോലീസ് അറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2025 മാർച്ച് 7, വെള്ളിയാഴ്ച വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും 2025 മാർച്ച് 7, വെള്ളിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഗതാഗത മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ദുബായ് ഹോൾഡിംഗുമായി 6 ബില്യൺ ദിർഹം മൂല്യമുള്ള കരാറിൽ ഒപ്പുവച്ചു.
Continue Readingഅബുദാബിയിൽ നിന്ന് രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന സർവീസ് ആരംഭിച്ചതായി ആകാശ എയർ അറിയിച്ചു.
Continue Readingമാർച്ച് പകുതിയോടെ രാജ്യത്ത് അന്തരീക്ഷ താപനില ഉയരുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingറമദാൻ മാസത്തിൽ രാജ്യത്തെ ഏതാനം റോഡുകളിൽ, തിരക്കേറിയ സമയങ്ങളിൽ, ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingറമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഇരുരാജ്യങ്ങളുടെയും സാംസ്കാരിക പൈതൃകം പ്രചരിപ്പിക്കുന്നതിനായി സായിദ് നാഷണൽ മ്യൂസിയവും, ബഹ്‌റൈൻ നാഷണൽ മ്യൂസിയവും ഒത്ത് ചേർന്ന് പ്രവർത്തിക്കാൻ ധാരണയായി.
Continue Reading