റമദാൻ: റോഡ് സുരക്ഷാ നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
റമദാൻ വേളയിൽ റോഡിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റമദാൻ വേളയിൽ റോഡിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingസംഭവനകളുമായി ബന്ധപ്പെട്ടുള്ള വ്യാജ പരസ്യങ്ങളെക്കുറിച്ച് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingഈ വർഷത്തെ റമദാനിൽ 2 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്.
Continue Readingരാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് അധികൃതർ അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2025 മാർച്ച് 17, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളിൽ അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ഓപ്പൺ, കോൺടാക്റ്റ്ലെസ് പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചു.
Continue Reading2025 ഫെബ്രുവരി മാസത്തിൽ 1.6 ദശലക്ഷം യാത്രികരെ സ്വാഗതം ചെയ്തതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue Readingറമദാൻ ഷോപ്പിംഗുമായി ബന്ധപ്പെട്ട് അംഗീകൃത ഇ-കോമേഴ്സ് സംവിധാനങ്ങൾ മാത്രം ഉപയോഗിക്കാൻ ഉപഭോക്താക്കളോട് ഒമാൻ അധികൃതർ ആഹ്വാനം ചെയ്തു.
Continue Readingഎമിറേറ്റിലെ പൊതു ഇടങ്ങളുടെ മനോഹാരിത വർധിപ്പിക്കുന്നതിനും, ഇത്തരം ഇടങ്ങളെ കലാമൂല്യമുള്ള അടയാളങ്ങളാക്കി മാറ്റുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയും, ദുബായ് മുനിസിപ്പാലിറ്റിയും ഒപ്പ് വെച്ചു.
Continue Readingയു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യു എ ഇ ഉപരാഷ്ട്രപതിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രെസിഡെൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
Continue Reading