സൗദി അറേബ്യ: അഞ്ചാമത് റിയാദ് സീസൺ ആരംഭിച്ചു; ബുലവാർഡ് വേൾഡ് സോൺ തുറന്നു
റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പിന് 2024 ഒക്ടോബർ 12, ശനിയാഴ്ച തുടക്കമായി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പിന് 2024 ഒക്ടോബർ 12, ശനിയാഴ്ച തുടക്കമായി.
Continue Readingരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2024 ഒക്ടോബർ 16, ബുധനാഴ്ച വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Reading2024 ഒക്ടോബർ 16, ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingസൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പൊതുസമൂഹത്തിനിടയിൽ ബോധവത്‌കരണം നടത്തുന്നതിനായി റാസൽഖൈമ പൊലീസ് ‘ബിവെയർ ഓഫ് സൈബർ ക്രൈം’ എന്ന പേരിൽ ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Readingസൗദി അറേബ്യയിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതി 2024 ഒക്ടോബർ 18-ന് അവസാനിക്കും.
Continue Readingഅബുദാബി ബാജ ചാലഞ്ച് രണ്ടാം സീസണിന്റെ തീയതികൾ സംബന്ധിച്ച് അബുദാബി സ്പോർട്സ് കൗൺസിൽ പ്രഖ്യാപനം നടത്തി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22993 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഅജ്മാനിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കി.
Continue Reading44-മത് ജിടെക്സ് ഗ്ലോബൽ നാളെ (2024 ഒക്ടോബർ 14, തിങ്കളാഴ്ച) ആരംഭിക്കും.
Continue Readingഫുജൈറ എയർ നാവിഗേഷൻ സർവീസസ് ഡ്രോൺ രജിസ്ട്രേഷന് വേണ്ടിയുള്ള ഒരു ഓൺലൈൻ സംവിധാനം ആരംഭിച്ചു.
Continue Reading