യു എ ഇ: ‘പ്ലാൻ്റ് ദി എമിറേറ്റ്സ്’ പരിപാടി ആരംഭിച്ചു

യു എ ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ നടന്ന യു എ ഇ ക്യാബിനറ്റ് യോഗത്തിൽ ‘പ്ലാൻറ് ദി എമിറേറ്റ്സ്’ ദേശീയ പരിപാടിയ്ക്ക് തുടക്കമിട്ടു.

Continue Reading

സൗദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

രാജ്യത്തെ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള ഇൻഷുറൻസ് പദ്ധതി 2024 ഒക്ടോബർ 6, ഞായറാഴ്ച മുതൽ സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22094 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22094 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: മെട്രോ, ട്രാം എന്നിവയിൽ ഇ-സ്‌കൂട്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ദുബായ് മെട്രോ, ട്രാം എന്നിവയിൽ ഇ-സ്‌കൂട്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading