കുവൈറ്റ്: ഏതാനം വാണിജ്യ സേവനമേഖലകളിൽ 10 ദിനാറിന് മുകളിലുള്ള ക്യാഷ് പേയ്‌മെന്റ് നിരോധിക്കാൻ തീരുമാനം

കുവൈറ്റിലെ ഏതാനം വാണിജ്യ സേവനമേഖലകളിൽ 10 ദിനാറിന് മുകളിലുള്ള ക്യാഷ് പേയ്‌മെന്റ് നിരോധിക്കാൻ തീരുമാനിച്ചു.

Continue Reading

ഒമാൻ: വീഡിയോ കോളുകളിലൂടെ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുന്ന തട്ടിപ്പുകാരെക്കുറിച്ച് മുന്നറിയിപ്പ്

വീഡിയോ കോളുകളിലൂടെ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുന്ന തട്ടിപ്പുകാരെക്കുറിച്ച് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: കേടായ കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ

കേടായതും, കീറിയതും, മലിനമായതുമായ കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഏപ്രിൽ 10 വരെ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2026 ഏപ്രിൽ 10, വെള്ളിയാഴ്ച വരെ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഖിദ്ദിയ സിറ്റിയിലെ അക്വാഅറേബ്യ ഏപ്രിൽ 23-ന് തുറന്ന് കൊടുക്കും

ഖിദ്ദിയ സിറ്റിയിലെ അക്വാഅറേബ്യ വാട്ടർ പാർക്ക് 2026 ഏപ്രിൽ 23-ന് സന്ദർശകർക്ക് തുറന്ന് കൊടുക്കും.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14242 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14242 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: നടപ്പാതകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി RTA

എമിറേറ്റിലുടനീളമുള്ള നടപ്പാതകളുടെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading