കുവൈറ്റ്: സർക്കാർ മേഖലയിലെ 60 വയസ് കഴിഞ്ഞ പ്രവാസി ഉപദേഷ്ടാക്കളെ ഒഴിവാക്കാൻ തീരുമാനം

രാജ്യത്തെ സർക്കാർ മേഖലയിലെ 60 വയസ് കഴിഞ്ഞ പ്രവാസി ഉപദേഷ്ടാക്കളെ ഒഴിവാക്കാൻ കുവൈറ്റ് തീരുമാനിച്ചതായി സൂചന.

Continue Reading

ഖത്തർ: അൽ മഹാ ദ്വീപ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് മെട്രോ എക്‌സ്പ്രസ് സേവനം വിപുലീകരിക്കുന്നു

ലുസൈലിലെ കൂടുതൽ മേഖലകളിലേക്ക് യാത്രാ സേവനം നൽകുന്ന രീതിയിൽ മെട്രോ എക്‌സ്പ്രസ് സർവീസ് വിപുലീകരിക്കുന്നതായി മൊവാസലാത് അറിയിച്ചു.

Continue Reading

ഖത്തർ: യാത്രാ വേളകളിൽ അപരിചിതരിൽ നിന്നുള്ള ബാഗുകൾ കൈവശം വെക്കരുതെന്ന് മുന്നറിയിപ്പ്

യാത്രാ വേളകളിൽ അപരിചിതർ നൽകുന്ന ബാഗുകൾ കൈവശം വെക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം യാത്രികർക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വരും

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി 2024 സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ഒമാൻ: പാസ്സ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് സേവനങ്ങൾ സെപ്റ്റംബർ 2 വരെ തടസപ്പെടുമെന്ന് ഇന്ത്യൻ എംബസി

എംബസിയിൽ നിന്ന് നൽകി വന്നിരുന്ന ഏതാനം പ്രധാനപ്പെട്ട സേവനങ്ങൾ 2024 സെപ്റ്റംബർ 2, തിങ്കളാഴ്ച വരെ താത്‌കാലികമായി നിർത്തിവെക്കുന്നതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സെപ്റ്റംബർ 1 മുതൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യത

രാജ്യത്ത് 2024 സെപ്റ്റംബർ 1 മുതൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള രണ്ട് എൻട്രൻസ്, എക്‌സിറ്റുകളിലെ ട്രാഫിക് നവീകരണം പൂർത്തിയാക്കി

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള രണ്ട് എൻട്രൻസ്, എക്‌സിറ്റുകളിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ സെപ്റ്റംബർ 3 വരെ ഭാഗിക ഗതാഗത നിയന്ത്രണം

ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 2024 സെപ്റ്റംബർ 3 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading

ഒമാൻ: റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്

റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ അനധികൃതമായി വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading