ദുബായ്: വർസാനിലെ പക്ഷികളുടെയും വളർത്തുമൃഗങ്ങളുടെയും മാർക്കറ്റിൽ ഒരു പെറ്റ് ഷെൽട്ടർ തുറന്നു
വർസാനിലെ ബേർഡ്സ് ആൻഡ് പെറ്റ്സ് മാർക്കറ്റിൽ ഒരു പുതിയ സംയോജിത വളർത്തുമൃഗ സംരക്ഷണ കേന്ദ്രം തുറന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വർസാനിലെ ബേർഡ്സ് ആൻഡ് പെറ്റ്സ് മാർക്കറ്റിൽ ഒരു പുതിയ സംയോജിത വളർത്തുമൃഗ സംരക്ഷണ കേന്ദ്രം തുറന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ഒരു പ്രധാന പാലം തുറന്ന് കൊടുത്തതായി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ ആദായനികുതി ചട്ടങ്ങൾ ഭേദഗതി ചെയ്ത് കൊണ്ട് ഒമാൻ ടാക്സ് അതോറിറ്റി ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Readingരാജ്യത്തിൻറെ പടിഞ്ഞാറൻ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingലിവ വിലായത്തിൽ 2,500 മീറ്റർ ദൈർഘ്യമുള്ള പുതിയ പാതയുടെ കല്ലിടൽ ജോലികൾ പൂർത്തിയാക്കിയതായി നോർത്ത് അൽ ബത്തിന മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഫുജൈറയിലെ വാദി വുരായ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14970 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഅൽഉല ഗവർണറേറ്റിൽ നിന്ന് കണ്ടെത്തിയ പുരാവസ്തു നാണയങ്ങൾ ഈ പ്രദേശത്തിന്റെ ഊർജ്ജസ്വലമായ സാമ്പത്തിക ചരിത്രത്തിന്റെ ഭൗതിക തെളിവുകൾ നൽകുന്നു.
Continue Readingഒരു പുതിയ പൊതുവിദ്യാഭ്യാസ നിയമത്തിന് സൗദി അറേബ്യ അംഗീകാരം നൽകി.
Continue Readingഎമിറേറ്റിൽ വാഹനങ്ങൾ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകുന്നത് പിഴശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading