സൗദി കിരീടാവകാശി ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംവദിച്ചു

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ H.R.H. മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11967 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11967 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: വരും ദിനങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരും; ഏപ്രിൽ 1 മുതൽ മഴയ്ക്ക് സാധ്യത

രാജ്യത്തുടനീളം വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: വാഹനങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് മുന്നറിയിപ്പ്

രാജ്യത്തെ പൊതുനിരത്തുകളിൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: വ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്നതായി മുന്നറിയിപ്പ്

വ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് ശ്രമങ്ങൾ വർദ്ധിക്കുന്നതായി ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (DESC) മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ചവർക്ക് ഏപ്രിൽ 18 വരെ പിഴ കൂടാതെ രാജ്യത്ത് നിന്ന് മടങ്ങാൻ അവസരം

വിസ കാലാവധി അവസാനിച്ചവർക്ക് 2026 ഏപ്രിൽ 18 വരെ പിഴ കൂടാതെ രാജ്യത്ത് നിന്ന് മടങ്ങാൻ അവസരമൊരുക്കുന്നതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 3 വരെ ഓൺലൈൻ പഠനം തുടരുമെന്ന് KHDA

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 3 വരെ ഓൺലൈൻ പഠനം തുടരുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading