ജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്ക് 30 ദിവസത്തെ ഇ-വിസ ഉപയോഗിച്ച് യു എ ഇയിലേക്ക് പ്രവേശിക്കാം
ജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്ക് 30 ദിവസത്തെ ഇ-വിസയ്ക്ക് അപേക്ഷിക്കാമെന്ന് യു എ ഇ ഡിജിറ്റൽ ഗവണ്മെന്റ് വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്ക് 30 ദിവസത്തെ ഇ-വിസയ്ക്ക് അപേക്ഷിക്കാമെന്ന് യു എ ഇ ഡിജിറ്റൽ ഗവണ്മെന്റ് വ്യക്തമാക്കി.
Continue Readingയു എ ഇ ജെറ്റ് സ്കീ മാരത്തോൺ മത്സരത്തിന്റെ ആദ്യ റൗണ്ട് 2024 ഒക്ടോബർ 26-ന് അബുദാബിയിൽ വെച്ച് നടക്കും.
Continue Readingലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബലിന്റെ 44-മത് പതിപ്പ് 2024 ഒക്ടോബർ 14, തിങ്കളാഴ്ച ആരംഭിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 18, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2024 ഒക്ടോബർ 15, ചൊവ്വാഴ്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണത്തിനായി 600 മില്യൺ ദിർഹം മൂല്യമുള്ള കരാർ അനുവദിച്ചതായി ദുബായ് അധികൃതർ വ്യക്തമാക്കി.
Continue Readingറിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പിന് 2024 ഒക്ടോബർ 12, ശനിയാഴ്ച തുടക്കമായി.
Continue Readingരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2024 ഒക്ടോബർ 16, ബുധനാഴ്ച വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Reading2024 ഒക്ടോബർ 16, ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingസൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പൊതുസമൂഹത്തിനിടയിൽ ബോധവത്‌കരണം നടത്തുന്നതിനായി റാസൽഖൈമ പൊലീസ് ‘ബിവെയർ ഓഫ് സൈബർ ക്രൈം’ എന്ന പേരിൽ ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Reading