സൗദി അറേബ്യ: വിദേശ ട്രക്കുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ

രാജ്യത്ത് ചരക്ക് നീക്കം ഉൾപ്പടെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന വിദേശ ട്രക്കുകൾക്ക് ബാധകമാക്കിയിട്ടുളള നിബന്ധനകൾ സംബന്ധിച്ച് സൗദി അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

എംബസിയിൽ നിന്നുള്ളതെന്ന വ്യാജേനെ തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് വരുന്ന ഫോൺ കാളുകളെ കുറിച്ച് ഒമാനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരുടെ ചുരുങ്ങിയ പാസ്സ്‌പോർട്ട് സാധുത കാലാവധി ഒരു മാസമാക്കി കുറച്ചു

പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരുടെ ചുരുങ്ങിയ പാസ്സ്‌പോർട്ട് സാധുത കാലാവധി ആറ് മാസത്തിൽ നിന്ന് ഒരു മാസമാക്കി കുറച്ചതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.

Continue Reading

ദുബായ് എക്സിബിഷൻ സെന്റർ വികസനം: 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

എക്സ്പോ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ദുബായ് എക്സിബിഷൻ സെന്റർ (DEC) വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് ദുബായ് ഭരണാധികാരി അംഗീകാരം നൽകി.

Continue Reading

സൗദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 സെപ്റ്റംബർ 27, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇന്ത്യൻ ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യയിലെ ഒമാൻ അംബാസഡർ H.E. ഇസ്സ സലേഹ് അൽ ഷിബാനി ഇന്ത്യൻ ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

കുവൈറ്റ്: ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21-ന് ആരംഭിക്കും

കുവൈറ്റിൽ വെച്ച് നടക്കുന്ന ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21-ന് ആരംഭിക്കും.

Continue Reading

ഷാർജ: ഇന്റർസിറ്റി ഇലക്ട്രിക്ക് ബസ് സേവനത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചു

ഇലക്ട്രിക്ക് ബസുകൾ ഉപയോഗിച്ചുള്ള ഇന്റർസിറ്റി സർവീസിന്റെ ആദ്യ ഘട്ടം ആരംഭിച്ചതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.

Continue Reading