യു എ ഇ: മുപ്പതാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2024 ഡിസംബർ 6-ന് ആരംഭിക്കും
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) മുപ്പതാമത് സീസൺ 2024 ഡിസംബർ 6-ന് ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) മുപ്പതാമത് സീസൺ 2024 ഡിസംബർ 6-ന് ആരംഭിക്കും.
Continue Readingഅൽ മക്തൂം ബ്രിഡ്ജ് 2025 ജനുവരി 16 വരെ ഭാഗികമായി അടയ്ക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് യു എ ഇയിൽ നിന്ന് നാട് കടത്തപ്പെടുന്നതിന് രാജ്യത്തെ കോടതികൾ ശിക്ഷ വിധിച്ചിട്ടുള്ള പ്രവാസികൾക്ക് നിലവിലെ പൊതുമാപ്പ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു.
Continue Readingകൊമേർഷ്യൽ രജിസ്‌ട്രേഷൻ, ട്രേഡ് നെയിം എന്നിവയുമായി ബന്ധപ്പെട്ട് സൗദി അറേബ്യ പുതിയ നിയമങ്ങൾ അവതരിപ്പിച്ചു.
Continue Readingഎമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1818 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Readingഎമിറേറ്റ്സ് എയർലൈൻസ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവർ സംഘടിപ്പിക്കുന്ന ഏവിയേഷൻ ഫ്യൂച്ചർ വീക്കിന്റെ പ്രഥമ പതിപ്പ് 2024 ഒക്ടോബർ 15-ന് ദുബായിൽ ആരംഭിക്കും.
Continue Readingരാജ്യത്തേക്ക് വിദേശനിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ‘ഇൻവെസ്റ്റ് ഇൻ ദി എമിറേറ്റ്സ്’ പ്രചാരണ പരിപാടിയ്ക്ക് യു എ ഇ തുടക്കമിട്ടു.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ ബഹ്‌റൈൻ അധികൃതർ ശക്തമായി തുടരുന്നു.
Continue Readingദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2024 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.
Continue Readingജിസിസി ട്രാഫിക് പിഴ തുകകൾ അടച്ച് തീർക്കാനുണ്ടെന്ന് അറിയിക്കുന്ന രൂപത്തിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading