ഖത്തർ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2024 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

ഖത്തർ: മെയ് 31 മുതൽ കോർണിഷ് സ്ട്രീറ്റിൽ രാത്രികാല ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

2024 മെയ് 31, വെള്ളിയാഴ്ച മുതൽ മൂന്നാഴ്ചത്തേക്ക് കോർണിഷ് സ്ട്രീറ്റിൽ രാത്രികാല ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.

Continue Reading

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള സന്ദേശങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി

തട്ടിപ്പ് ലക്ഷ്യമിട്ടുകൊണ്ട്, തങ്ങളുടെ ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്യുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ലോകത്തെ ഏറ്റവും വലിയ സൈൻ എന്ന ഗിന്നസ് നേട്ടവുമായി ലിവ

ലോകത്തെ ഏറ്റവും വലിയ ലാൻഡ്‌മാർക് സൈൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് അൽദഫ്‌റയിൽ സ്ഥിതി ചെയ്യുന്ന ലിവ സൈൻ ബോർഡ് കരസ്ഥമാക്കി.

Continue Reading

അബുദാബി: ഐഐടി ഡൽഹി ക്യാമ്പസിലെ ആദ്യ ടെക് ബാച്ചിലർ പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡൽഹി അബുദാബി ക്യാമ്പസ് അതിൻ്റെ ആദ്യ ബാച്ചിലർ ഓഫ് ടെക്നോളജി (ബിടെക്) പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള; വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും

രാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച ചട്ടങ്ങളിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പാർപ്പിട മേഖലകളിൽ ട്രക്കുകൾ അനധികൃതമായി പാർക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ്

പാർപ്പിട മേഖലകളിൽ ട്രക്കുകൾ അനധികൃതമായി പാർക്ക് ചെയ്യുന്നതിനെതിരെ ഒമാൻ ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ജൂലൈ 2 മുതൽ ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

2024 ജൂലൈ 2 മുതൽ ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു.

Continue Reading

യു എ ഇ: ജൂൺ 3 മുതൽ നാല് പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകൾ നിർത്തലാക്കുന്നു

2024 ജൂൺ 3 മുതൽ രാജ്യത്തെ നാല് പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകൾ നിർത്തലാക്കുന്നതായി യു എ ഇ അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: ലൈറ്റ് സ്പോർട്സ് ഏവിയേഷൻ പ്രവർത്തനങ്ങൾക്ക് പുതിയ ലൈസൻസ് നിർബന്ധമാണെന്ന് DGCA

രാജ്യത്ത് ഗ്ലൈഡിങ് ഉൾപ്പടെയുള്ള ലൈറ്റ് സ്പോർട്സ് ഏവിയേഷൻ പ്രവർത്തനങ്ങൾക്ക് പുതിയ ലൈസൻസ് നിർബന്ധമാണെന്ന് കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading