ഒമാൻ: ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് മുന്നറിയിപ്പ്

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും, ഗസ്റ്റ് ഹൗസുകൾക്കും ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മസ്കറ്റ് എക്സ്പ്രസ്സ് വേയിലെ അറ്റകുറ്റപ്പണികൾ; ജാഗ്രത പുലർത്താൻ ഡ്രൈവർമാർക്ക് നിർദ്ദേശം

മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന മേഖലകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി.

Continue Reading

സൗദി അറേബ്യ: ഉംറ വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കാൻ അനുമതിയില്ലെന്ന് മന്ത്രാലയം

ഉംറ വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അനുമതിയില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഖത്തർ: പരിചയമില്ലാത്ത ഇന്റർനാഷണൽ നമ്പറുകളിൽ നിന്നുള്ള ഫോൺ കാളുകളെക്കുറിച്ച് CRA മുന്നറിയിപ്പ് നൽകി

പരിചയമില്ലാത്ത വിദേശ നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കാളുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (CRA) മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: മെയ് 22 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2024 മെയ് 22 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

താത്കാലികമായി അടച്ചിട്ടിരുന്ന ദുബായ് മെട്രോയുടെ മൂന്ന് സ്റ്റേഷനുകൾ മെയ് 19-ന് തുറന്ന് കൊടുക്കും

ഏപ്രിൽ മാസത്തിലുണ്ടായ കനത്ത മഴയെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ദുബായ് മെട്രോയുടെ മൂന്ന് സ്റ്റേഷനുകൾ ഇന്ന് (2024 മെയ് 19, ഞായറാഴ്ച) തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16023 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16023 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച 1379 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി

എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1379 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം ഉദ്ഘാടനം ചെയ്തു; പൊതുജനങ്ങൾക്ക് ഇന്ന് മുതൽ പ്രവേശനം അനുവദിക്കും

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം 2024 മെയ് 17-ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ H.H. ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

Continue Reading