യു എ ഇ പ്രസിഡണ്ട് സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സൗദി കിരീടാവകാശി H.H. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസുമായി കൂടിക്കാഴ്ച നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സൗദി കിരീടാവകാശി H.H. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസുമായി കൂടിക്കാഴ്ച നടത്തി.
Continue Reading2024 മെയ് 18, ശനിയാഴ്ച രാത്രി 8 മണി മുതൽ മെയ് 19, ഞായറാഴ്ച രാവിലെ 5 മണി വരെ ബാങ്ക് മസ്കറ്റിൽ നിന്നുള്ള ഏതാനം സേവനങ്ങളിൽ തടസം നേരിടുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ ജനങ്ങൾക്ക് ചെറിയ വാഹനാപകടങ്ങൾ ഇനി മുതൽ അബ്ഷെർ സംവിധാനത്തിലൂടെ റിപ്പോർട്ട് ചെയ്യാമെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingയു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സുപ്രീം കൗൺസിൽ അംഗവും, റാസൽഖൈമ ഭരണാധികാരിയുമായ H.H. ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുമായി കൂടിക്കാഴ്ച്ച നടത്തി.
Continue Readingയാത്രാ വിമാന സർവീസുകൾക്കായി മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ ഉപയോഗിച്ച് തുടങ്ങിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് നിലനിന്നിരുന്ന ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Readingപ്രത്യേക പെർമിറ്റ് കൂടാതെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ശ്രമിക്കുന്നവർക്കും, മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ ജലാശയങ്ങളിലെ ജലമലിനീകരണത്തെ ചെറുക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി ഒരു റിമോട്ട് സ്മാർട്ട് മറൈൻ സ്‌ക്രാപ്പർ അവതരിപ്പിച്ചു.
Continue Readingവിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്കായി സൗദി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐ ഡി സേവനം ആരംഭിച്ചു.
Continue Readingഅൽ ഖൈൽ റോഡിലെ രണ്ട് ഇടങ്ങളിലായി നടന്ന് വന്നിരുന്ന റോഡ് വീതികൂട്ടുന്ന നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading