ഖത്തർ: സർക്കാർ സ്ഥാപനങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു
സർക്കാർ സ്ഥാപനങ്ങളുടെ ഈ വർഷത്തെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഖത്തർ ക്യാബിനറ്റ് അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സർക്കാർ സ്ഥാപനങ്ങളുടെ ഈ വർഷത്തെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഖത്തർ ക്യാബിനറ്റ് അറിയിപ്പ് നൽകി.
Continue Readingദുബായിലെ നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് 2024 മാർച്ച് 9, ശനിയാഴ്ച ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നതല്ല.
Continue Readingതൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingഎമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള റമദാൻ പ്രവൃത്തി സമയം സംബന്ധിച്ച് അൽ കുവൈൻ അധികൃതർ അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ ശക്തമായ മഴ ലഭിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് കൊണ്ട് ജാഗ്രത പുലർത്താൻ ദുബായ് അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingദുബായിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്ക് വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 8, വെള്ളിയാഴ്ച വൈകീട്ട് മുതൽ മാർച്ച് 10, ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Continue Readingഅൽ മജാസിമി, അൽ വാസൽ റോഡ് ഇന്റർസെക്ഷനുകളിലെ സിഗ്നൽ ജംഗ്‌ഷൻ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്ത് ഔദ്യോഗിക ലൈസൻസ് കൂടാതെ സംഭാവന, ധനസഹായം എന്നിവയ്ക്ക് വേണ്ടി ആഹ്വാനം ചെയ്യുന്നതും, സ്വീകരിക്കുന്നതും നിയമനടപടികളിലേക്ക് നയിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി ഡവലപ്മെന്റ് വ്യക്തമാക്കി.
Continue Readingരാജ്യത്തെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രമേയമാക്കി കൊണ്ട് ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Reading